
മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നു; എയർ ക്വാളിറ്റി ഇൻഡക്സ് തോത് 151
കനത്ത പുക നിറഞ്ഞ മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) തോത് 151ൽ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇത് അനാരോഗ്യകരമായ അളവ് ആയാണ് കണക്കാക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ മുംബൈയിലെ എ.ക്യു.ഐ മോശം വിഭാഗത്തിൽ പെടുന്നു. ബുധനാഴ്ച സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ വിവരങ്ങൾ നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇപ്പോഴും മോശമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) അപ്‌ഡേറ്റുകൾ അനുസരിച്ച്,…