കോഴിക്കോട് നിന്നുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത: സർവീസുകൾ കൂട്ടി എയർ ഇന്ത്യ എക്സ്‍പ്രസ്; ബുക്കിങ് തുടങ്ങി

ഒമാനിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. സലാല-കോഴിക്കോട് റൂട്ടിലാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസുകള്‍. ഞായര്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സ​ലാ​ല​യി​ൽ ​നി​ന്ന് രാ​വി​ലെ 10.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 4.15ന് ​കോ​ഴി​ക്കോ​ടെ​ത്തും. തിരികെ ഇ​വി​ടെ​ നി​ന്നും പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം…

Read More

ബാ​ഗേ​ജ്​ പ​രി​ധി പു​നഃ​സ്ഥാ​പി​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്, യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ല​ഗേ​ജ്​ പ​രി​ധി​ 30 ആ​ക്കി

യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ സൗ​ജ​ന്യ ല​ഗേ​ജ്​ പ​രി​ധി 30 കി​ലോ ആ​യി പു​നഃ​സ്ഥാ​പി​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്. 27 മു​ത​ൽ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ല​ഗേ​ജ്​ 30 കി​ലോ ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ്​ ട്രാ​വ​ത്സു​ക​ൾ​ക്ക്​ പ​ങ്കു​വെ​ച്ച പോ​സ്റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ യു.​എ.​ഇ-​ഇ​ന്ത്യ സെ​ക്ട​റി​ൽ ല​ഗേ​ജ്​ പ​രി​ധി 20 കി​ലോ​യാ​യി വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. ആ​ഗ​സ്റ്റ്​ 19നു​​ശേ​ഷം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രു​ന്നു നി​യ​ന്ത്ര​ണം. 20 കി​ലോ ബാ​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗേ​ജു​മാ​ണ്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്….

Read More

കോഴിക്കോട്ട് നിന്നുള്ള 2 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

സാങ്കേതിക തകരാർ മൂലം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടു വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 8.25നുള്ള ഐഎക്‌സ് 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐഎക്‌സ് 393 കോഴിക്കോട് – കുവൈത്ത് വിമനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

Read More

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി-കൊച്ചി വിമാനം വൈകുന്നു; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. മലയാളികളടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോൾ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതർ നൽകിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഭക്ഷണമോ മറ്റ് സൗകര്യമോ അധികൃതർ ഒരുക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാണോ…

Read More

എയർ ഇന്ത്യ എക്‌സ്പ്രസ് വക ആറ് റൂട്ടുകൾ കൂടി; തിരുവനന്തപുരം – ചെന്നൈ ആഴ്ചയിൽ ഒമ്പത് സർവീസ്

രാജ്യത്ത് ആഭ്യന്തര സർവീസുകൾ കൂടുതൽ വ്യാപിപിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒറ്റ ദിവസം കൊണ്ട് ആറ് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം – ചെന്നൈ, ചെന്നൈ- ഭുവനേശ്വർ, ചെന്നൈ- ബാഗ്ഡോഗ്ര, കൊൽക്കത്ത- വാരണാസി, കൊൽക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ജയ്പൂർ എന്നീ റൂട്ടുകളിലാണ് പുതിയ സർവീസുകൾ ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് മുമ്പ് ആഴ്ചയിൽ രണ്ടെണ്ണം ഉണ്ടായിരുന്നത് ഇപ്പോൾ ഒമ്പത് ആയി വർദ്ധിച്ചിട്ടുണ്ട്. ദിവസവും വൈകുന്നേരം 6.50ന്…

Read More

എയർഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കുന്നു; ശക്തമായ പ്രതിഷേധവുമായി കേരള സോഷ്യൽ സെന്റർ

എയർ ഇന്ത്യാ എക്സ്പ്രസ് നിരന്തരം സർവീസുകൾ റദ്ദാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള സോഷ്യൽ സെന്റർ. കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും രാജ്യാന്തര സർവീസുകൾ മുടങ്ങി.കണ്ണൂരിലേക്കുള്ള അബുദാബി ,ഷാർജ, ദോഹ സർവീസുകളും കണ്ണൂരിൽ നിന്നുള്ള ഷാർജ, ദോഹ സർവീസുകളുമാണു റദ്ദാക്കിയത്.കോഴിക്കോട്ടു നിന്നുള്ള 2 രാജ്യാന്തര സർവീസുകൾ റദ്ദാക്കി . വൈകിട്ട് ആറിനുള്ള ഷാർജ, രാത്രി 10:10 നുള്ള അബുദാബി സർവീസുകളാണു റദ്ദാക്കിയത്.കോഴിക്കോട് നിന്ന് രാവിലെ 9.30നുള്ള റാസൽഖൈ മ സർവീസും റദ്ദാക്കിയിട്ടുണ്ട്.കോഴിക്കോട് –ദുബായ് സർവീസ് ഉൾപ്പെടെ കഴിഞ്ഞ 2…

Read More

എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടു നിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി; ജീവനക്കാരുടെ അഭാവമെന്ന് സൂചന

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനി രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്‌റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ദാക്കിയത്. മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന.

Read More

വീണ്ടും സർവീസ് മുടക്കി എയർഇന്ത്യാ എക്സ്പ്രസ് ; ഇന്ന് റദ്ദാക്കിയത് അബുദാബി-കോഴിക്കോട് വിമാനം

വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്. സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ്​ റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്​.

Read More

വീണ്ടും വിവിധ സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ് ; കണ്ണൂർ , തിരുവനന്തപുരം സർവീസുകളാണ് റദ്ദാക്കിയത്

എ​യ​ർ ഇ​ന്ത്യ എക്സ്​പ്രസ് വി​മാ​നം റ​ദ്ദാ​ക്ക​ൽ ‘വി​നോ​ദം’ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച മ​സ്ക​ത്തി​ൽ ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ര​ണ്ട് വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യാ​ണ്​ യാ​ത്ര​ക്കാ​രെ കു​ഴ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച കാ​ല​ത്ത് 9.45ന് ​മ​സ്ക​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 12.30 ക​ണ്ണൂ​രി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എക്സ്​പ്രസ് ഐ.​എ​ക്സ് 714 വി​മാ​ന​വും ഉ​ച്ച​ക്ക് 2.30 മ​സ്ക​ത്തി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 7.55 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന ഐ.​എ​ക്സ് 554 വി​മാ​ന​വു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​തോ​ടെ ഈ ​വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റെ​ടു​ത്ത​വ​ർ വ​ട്ടം ക​റ​ങ്ങു​ക​യാ​ണ്. ചി​ല​ർ​ക്കൊ​ക്കെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര…

Read More

‘മരണത്തിന് ഉത്തരവാദി തങ്ങളല്ല , നഷ്ടപരിഹാരം നൽകാൻ കഴിയില്ല’ ; നമ്പി രാജേഷിന്റെ കുടുംബത്തിനെ കയ്യൊഴിഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്

മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണ് കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്ലെന്നും മറുപടിയില്‍ വ്യക്തമാ‌ക്കി. എയർ ഇന്ത്യയുടെ സഹായം പ്രതീക്ഷിച്ചിരുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം പ്രതികരിച്ചു ഇക്കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ…

Read More