
2050-ഓടെ പല ജീവികളും നിന്ന് തുടച്ച് നീക്കപ്പെടും; വംശനാശം സംഭവിക്കുന്ന ജീവിവര്‍ഗങ്ങളെ പ്രവചിച്ച് എഐ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് ശാസ്ത്രലോകത്ത് വലിയ മാറ്റം കൊണ്ട് വന്നിട്ടുണ്ട്. വിവിധ പധനങ്ങളുടെ മുന്നേറ്റത്തിന് അത് വേഗം കൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ 2050-ഓടെ വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള ജീവിവര്‍ഗങ്ങളെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവചിച്ചിരിക്കുകയാണ് ഗവേഷകര്‍. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പുറത്തുവിട്ടിട്ടുള്ള പഠനങ്ങളും കണക്കുകളും പ്രകാരം 41,000 ജീവിവര്‍ഗങ്ങളാണ് നിലവില്‍ വംശനാശഭീഷണി നേരിടുന്നത്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, 2050-ഓടെ വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള ജീവിവര്‍ഗങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് ഗവേഷകര്‍ എ.ഐ. ജെമിനൈയോട് ആവശ്യപ്പെട്ടത്. വെറുതെ…