എ ഐ ക്യാമ്പസ് തുറന്ന് ദുബൈ ; പ്രതീക്ഷിക്കുന്നത് 500 ടെക് കമ്പനികളെ

നി​ർ​മി​ത ബു​ദ്ധി (എ.​ഐ), സാ​​ങ്കേ​തി​ക​വി​ദ്യ നി​ർ​മാ​ണ​ ക​മ്പ​നി​ക​ൾ​ക്കാ​യി ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ൽ (ഡി.​ഐ.​എ​ഫ്.​സി) ആ​രം​ഭി​ച്ച ദു​ബൈ എ.​ഐ കാ​മ്പ​സി​ന്‍റെ ഒ​ന്നാം ഘ​ട്ടം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.​ ശ​നി​യാ​ഴ്ച ക്യാമ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മി​ഡി​ൽ ഈ​സ്റ്റി​ലേ​യും വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലേ​യും ഏ​റ്റ​വും വ​ലി​യ ഐ.​ടി ഹ​ബ്ബാ​ണി​ത്​. നി​ർ​മി​ത​ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള ദു​ബൈ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​…

Read More