കുവൈത്തിൽ എഐ ക്യാമറയിൽ കുടുങ്ങിയത് 18,778 ഗതാഗത നിയമലംഘനങ്ങൾ

കുവൈത്തിൽ സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ 2023-നെ അപേക്ഷിച്ച് 2024-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസം കൊണ്ട് 18,778 ഗതാഗത നിയമ ലംഘനങ്ങളാണ് പിടികൂടിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടെയിലെ ഫോണ്‍ ഉപയോഗം, ഡ്രൈവർമാര്‍, മുന്‍സീറ്റ് യാത്രക്കാരന്‍ എന്നിവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് പിടികൂടാന്‍ കഴിയുന്ന എഐ ക്യാമറകള്‍ കൊണ്ടാണ് ഇതെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് അവേര്‍നേസ്…

Read More

കു​വൈ​ത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ എ ഐ ക്യാമറകൾ ഉപയോഗപ്പെടുത്തിയത് സുപ്രധാന ചുവട് വെപ്പെന്ന് വിലയിരുത്തൽ

റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നൂ​ത​ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് രാ​ജ്യ​ത്ത് സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യ​താ​യി വി​ല​യി​രു​ത്ത​ൽ. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​നും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ് മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ഈ ​നൂ​ത​ന ന​ട​പ​ടി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ​യാ​ണ് രാ​ജ്യ​ത്തെ റോ​ഡു​ക​ളി​ൽ എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര എ​ന്നി​വ ഇ​തു​വ​ഴി ക​ണ്ടെ​ത്താ​നാ​കും. രാ​ജ്യ​ത്തെ അ​പ​ക​ട​ങ്ങ​ളി​ൽ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​വ. ഇ​വ ക​ണ്ടെ​ത്തി ന​ട​പ​ടി…

Read More

റോഡ് സുരക്ഷ ; കുവൈത്തിൽ കൂടുതൽ എഐ ക്യാമറകൾ സ്ഥാപിക്കുന്നു

രാ​ജ്യ​ത്ത് റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നു​മാ​യി വി​പു​ല​മാ​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) കാ​മ​റ​ക​ൾ വി​ന്യ​സി​ക്കു​ന്നു. പൊ​തു​റോ​ഡു​ക​ളി​ൽ ഏ​ക​ദേ​ശം 252 എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ബ്ദു​ല്ല ബു ​ഹ​സ്സ​ൻ അ​ൽ അ​ഖ്ബ​ർ വ്യ​ക്ത​മാ​ക്കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും റെ​ക്കോ​ഡ് ചെ​യ്യാ​നും പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണ് കാ​മ​റ​ക​ൾ. വാ​ഹ​ന​ത്തി​ന്റെ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന…

Read More

‘726 ക്യാമറകൾ ‘പണി തുടങ്ങി’: മുന്നറിയിപ്പ് നോട്ടിസ് അയച്ചു

പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി. ഈ മാസം 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’ പറ‍ഞ്ഞു. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴ ഒഴിവാക്കാനും അതുവരെ ബോധവൽക്കരണ നോട്ടിസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും…

Read More