
കളരി പഠിക്കുന്നത് പ്രശ്നമായിരുന്നില്ല; അതിലും വലിയ വെല്ലുവിളികൾ നേരിട്ടു: ടൊവിനോ
ടൊവിനോയുടെ കരിയറിലെ അമ്പതാമതു ചിത്രമാണ് എആർഎം-അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷൻ ത്രീഡി ത്രില്ലര്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുകയാണ്. കുഞ്ഞിക്കേളു, മണിയന്, അജയന്… എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രങ്ങളെക്കുറിച്ചു പറയുകയാണ് താരം. കളരി പഠിക്കുക എന്നതിനേക്കാള്‍ എന്റെ മുന്നിൽ മറ്റു വെല്ലുവിളികൾ ഉണ്ടായിരുന്നു. മൂന്നു കഥാപാത്രങ്ങളെയും രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ വേറിട്ടു നില്ക്കുന്ന രീതിയില്‍ അവതരിപ്പിക്കുക എന്നതായിരുന്നു. തുറന്ന ചർച്ചകളായും ആക്ടിംഗ് വര്‍ക്ക് ഷോപ്പുകളായും കൂടുതല്‍…