ഖത്തറിൽ അഗ്രിടെക് കാർഷിക പ്രദർശനത്തിന് തുടക്കം ; പങ്കാളിത്തം 29 രാജ്യങ്ങളിൽ നിന്ന്

ഖ​ത്ത​റി​ലെ​യും വി​ദേ​ശ​ങ്ങ​ളി​ലെ​യും കാ​ർ​ഷി​ക, ഗ​വേ​ഷ​ണ കാ​ഴ്ച​ക​ളു​മാ​യി 12-മ​ത് ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ൻ -അ​ഗ്രി​ടെ​ക്കി​ന് തു​ട​ക്ക​മാ​യി. ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​നാ​ണ് ഇ​ത്ത​വ​ണ അ​ഗ്രി​ടെ​ക്കി​ന് വേ​ദി​യാ​കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ നി​ർ​വ​ഹി​ച്ചു. പ്ര​ദ​ർ​ശ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ യു.​എ.​ഇ പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ മ​ന്ത്രി ഡോ. ​അം​ന ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ ദ​ഹ​ക് പ​​ങ്കെ​ടു​ത്തു. യു.​എ.​ഇ പ​രി​സ്ഥി​തി…

Read More