വിവിധ മേഖലകളിൽ സഹകരണത്തിന് കരാറിൽ ഒപ്പ് വച്ച് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയും മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഒമാനിലെ​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​ണിവേ​ഴ്‌​സി​റ്റി​യും (എ​സ്‌.​ക്യു) മോ​സ്‌​കോ സ്‌​റ്റേ​റ്റ് യൂ​ണിവേ​ഴ്‌​സി​റ്റി​യും ക​രാ​ർ ഒ​പ്പു​വെ​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​മാ​റ്റം, ഗ​വേ​ഷ​ണം, വി​ദ്യാ​ഭ്യാ​സം, ശാ​സ്ത്രീ​യ, സാം​സ്‌​കാ​രി​ക സ​ഹ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. എ​സ്‌.​ക്യു​വി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ഓ​പ​റേ​ഷ​ൻ അ​സി​സ്റ്റ​ൻ​റ് വൈ​സ് ചാ​ൻ​സ​ല​ർ സ​യ്യി​ദ ഡോ. ​മോ​ന ബി​ൻ​ത് ഫ​ഹ​ദ് അ​ൽ സ​ഈ​ദും മോ​സ്‌​കോ സ്‌​റ്റേ​റ്റ് യൂ​ണിവേ​ഴ്‌​സി​റ്റി റെ​ക്ട​ർ വി​ക്ട​ർ സ​ഡോ​വ്‌​നി​ച്ചി​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. റ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലു​തു​മാ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​ന്നാ​ണ്​ മോ​സ്കോ…

Read More