‘ഹേമ കമ്മീഷൻ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞത്: വി.ഡി സതീശൻ

ഹേമ കമ്മീഷൻ വിഷയത്തിൽ ചൊവ്വാഴ്ച മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു കാരണവശാലും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹേമ കമ്മീഷൻ തന്നെ സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഹേമ കമ്മീഷൻ കൊടുത്ത കത്തിൽ ഈ റിപ്പോർട്ട് പുറത്തുവിടരുതെന്ന് അവർ പറഞ്ഞിട്ടില്ല. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീംകോടതിയുടെ മാർ​ഗനിർദേശങ്ങൾ അനുസരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പോക്സോ നിയമപ്രകാരം വരെ കേസെടുക്കേണ്ട കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. നാലരകൊല്ലം മുൻപ് ഈ റിപ്പോർട്ട് കൈയ്യിൽകിട്ടി അത്…

Read More

എനിക്ക് കുറ്റബോധമില്ല; അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: അച്ഛനെക്കുറിച്ച് ഉര്‍ഫി ജാവേദ്

വേറിട്ട വസ്ത്രധാരണരീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിൽ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുൻ ബിഗ് ബോസ് താരം കൂടിയായ ഉർഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ടെന്നും അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ലെന്നും ഉർഫി ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാള്‍ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാള്‍ വേറെ വിവാഹം കഴിച്ചു. അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും…

Read More