നാട് വിട്ടത് ജീവനിലുള്ള കൊതി കൊണ്ടെന്ന് നൗഷാദ്

ഭയം കൊണ്ടാണ് താൻ നാട് വിട്ടതെന്ന് നൗഷാദ്. തെന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു നൗഷാദ്. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്നും ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്നും പൊലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽ നൗഷാദ് വെളിപ്പെടുത്തി. ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്ത് വരുന്നത്. പത്തനംതിട്ടയിൽ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ നൗഷാദിനെ മർദിച്ചിരുന്നെന്നും ഇതിനെ തുടർന്നാണ് നാട് വിട്ടതെന്നുമാണ് മൊഴി. തുടർന്നുള്ള കാലമത്രയും…

Read More

നൗഷാദിന്‍റെ കൊലപാതകം; അഫ്‌സാനയുടെ മൊഴി പരസ്പര വിരുദ്ധം, വിശദമായി ചോദ്യം ചെയ്ത് പൊലീസ്

പത്തനംതിട്ട കലഞ്ഞൂർപാടത്ത് നിന്ന് കാണാതായ നൗഷാദിന്‍റെ തിരോധാനക്കേസിൽ അറസ്റ്റിലായ ഭാര്യ അഫ്‌സാനയുടെ മൊഴി പരസ്പര വിരുദ്ധമെന്ന് സുഹൃത്തായ ഷാനി. നൗഷാദിനെ കൊലപ്പെടുത്തി എന്ന് അഫ്സാന പൊലീസിനോട് ആവർത്തിക്കുന്നുണ്ട്. എന്നാൽ മൃതദേഹം മറ്റൊരാളുടെ സഹായത്തോടെ മാറ്റിയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. എന്നാൽ, ഇത് എവിടേക്കാണെന്ന് പറയുന്നില്ലെന്നും അഫ്സാനയുടെ കൂട്ടുകാരി സുഹൃത്ത് പറയുന്നു. മൃതദേഹം പെട്ടി ഓട്ടോയിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അഫ്സാന പറയുന്നത്. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും…

Read More