അഫ്ഗാൻ ജനതയെ പിൻതുണയ്ക്കും ; നിലപാട് ആവർത്തിച്ച് ഖത്തർ

അ​ഫ്ഗാ​ന്റെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് ഖ​ത്ത​ർ. ജ​നീ​വ​യി​ലെ ഖ​ത്ത​ർ ഡെ​പ്യൂ​ട്ടി സ്ഥി​രം പ്ര​തി​നി​ധി ജൗ​ഹ​റ ബി​ൻ​ത് അ​ബ്ദു​ൽ അ​സീ​സ് അ​ൽ സു​വൈ​ദി​യാ​ണ്​ അ​ഫ്​​ഗാ​ൻ വി​ഷ​യ​ത്തി​ലെ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. ദ​ശാ​ബ്ദ​ങ്ങ​ളാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ, യു​ദ്ധ​ങ്ങ​ൾ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, ഭീ​ക​ര​വാ​ദം തു​ട​ങ്ങി​യ ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി അ​ഫ്ഗാ​ൻ ജ​ന​ത പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ൽ സു​ദൈ​വി കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​തി​നും അ​ഫ്ഗാ​ൻ ജ​ന​ത​ക്ക് മാ​നു​ഷി​ക സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ശ്ര​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ…

Read More

ഗ്രൗണ്ടിലെ തർക്കം ഗ്യാലറിയിലേക്ക് ;സീറ്റുകൾ തല്ലിപ്പൊളിച്ച് അഫ്‌ഗാൻ ആരാധകർ

ഷാർജയിൽ നടന്ന ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ തോറ്റതിന്റെ പ്രതിഷേധത്തിൽ അഫ്‌ഗാൻ ആരാധകർ സ്റ്റേഡിയത്തിലെ സീറ്റുകൾ അടിച്ചു തകർത്തു. ബുധനാഴ്ച ഷാർജയിൽ നടന്ന മത്സരത്തിൽ അവസാന ഓവറിൽ ആദ്യ രണ്ടു പന്തുകൾക്ക് സിക്സർ അടിച്ചുകൊണ്ട് ഒരു വിക്കറ്റിനായിരുന്നു പാകിസ്താന്റെ വിജയം. നസിം ഷായുടെ അവസാന സിക്സറുകളാണ് പാകിസ്താന് ആവേശകരമായ വിജയം സമ്മാനിച്ചത്. അഫ്ഘാനിസ്ഥാൻ ബൗളർ ഫരീദ് അഹ്മദ്‌ മാലിക്കിനു നേരെ പാക് താരം ആസിഫ് അലിയുടെ ബാറ്റോങ്ങൽ കാണികൾക്കിടയിൽ അമർഷമുണ്ടാക്കിയിരുന്നു. ൮ പന്തിൽ രണ്ടു സിക്സറുകളോടേ…

Read More