ഖത്തറിൻ്റെ മധ്യസ്ഥ ചർച്ച ; അഫ്ഗാനിസ്ഥാൻ , അമേരിക്കൻ തടവുകാർക്ക് മോചനം

ഗാസ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ദൗ​ത്യം വി​ജ​യ​ത്തി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ക്കും അ​ഫ്ഗാ​നു​മി​ട​യി​ൽ ത​ട​വു​കാ​രു​ടെ മോ​ച​ന​വും യാ​ഥാ​ർ​ഥ്യ​മാ​ക്കി ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ. അ​ഫ്ഗാ​നി​ൽ ത​ട​വി​ലാ​യി​രു​ന്ന ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രും, അ​മേ​രി​ക്ക​യി​ൽ ത​ട​വി​ലാ​യി​രു​ന്ന അ​ഫ്ഗാ​ൻ പൗ​ര​നു​മാ​ണ് മോ​ചി​ത​രാ​യ​ത്. അ​മേ​രി​ക്ക​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നും ഇ​ട​യി​ല്‍ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളാ​ണ് ഫ​ലം ക​ണ്ട​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ണ്ടാ​യി​രു​ന്ന ധാ​ര​ണ പ്ര​കാ​രം മൂ​ന്നു ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച​താ​യി ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മൂ​ന്നു പേ​രും ദോ​ഹ​യി​ലെ​ത്തി​യ​താ​യും ഖ​ത്ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ന് ഖ​ത്ത​ര്‍…

Read More

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി താലിബാൻ ; നഴ്സിംഗ് , മിഡ്‌വൈഫറി കോഴ്സുകളിൽ നിന്ന് സ്ത്രീകളെ വിലക്കിയേക്കും

അഫ്​ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ ചേരുന്നതിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ഭരണകൂടം ആലോചിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. താലിബാൻ പരമോന്നത നേതാവിൻ്റെ ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. അഫ്​ഗാനിസ്ഥാനിലെ ആരോ​ഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് സ്ത്രീകൾക്ക് നഴ്സിം​ഗ് രം​ഗത്ത് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ആലോചിക്കുന്നത്. രാജ്യത്ത് പ്രൊഫഷണൽ മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫുകളുടെ എണ്ണം കുറവായതിനാൽ പുതിയ നിരോധനം…

Read More

ട്വന്റി-20 ലോകകപ്പ് ; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് അഫ്ഗാനിസ്ഥാൻ , സെമിയിൽ തോറ്റ് പുറത്ത്

പുലി പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞത് പോലെയായി ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ കാര്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമിയില്‍ നേരിട്ടത് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 11.5 ഓവറില്‍ 56ന് എല്ലാവരും പുറത്തായി. 10 റണ്‍സ് നേടിയ ഒമര്‍സായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍കോ ജാന്‍സനും ടബ്രൈസ് ഷംസിയും കൂടി അഫ്ഗാനെ ഒന്നും പിടയാന്‍ പോലും സമ്മതിച്ചില്ല. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 8.5…

Read More

ട്വന്റി-20 ലോകകപ്പിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ ; ബംഗ്ലദേശിനെ തകർത്ത് സെമിഫൈനലിൽ , ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്

ട്വന്റി 20 ലോകകപ്പിൽ ചരിത്ര നേട്ടത്തിൽ അഫ്ഗാനിസ്ഥാൻ. അത്യന്തം ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ എട്ട് റൺസിന് തകർത്ത് സെമിയിൽ. ഇതോടെ ഓസ്‌ട്രേലിയയും ബംഗ്ലാദേശും അവസാന നാലിലെത്താതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് നേടിയത്. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശിന് 17.5 ഓവറിൽ 105 റൺസെടുക്കാനേ ആയുള്ളൂ. അവസാന നിമിഷം ഓരോ പന്തും ആവേശമായതോടെ വിജയ പരാജയങ്ങൾ മാറിമറിഞ്ഞിരുന്നു. ഡെത്ത് ഓവറുകളിൽ തുടരെ…

Read More

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ; സൂപ്പർ എട്ടിൽ ജയത്തോടെ തുടങ്ങി ഇന്ത്യ ; അഫ്ഗാനിസ്ഥാനെ തകർത്തത് 47 റൺസിന്

ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 47 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്സാണ് മികച്ച ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (32) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 20 ഓവറില്‍ 134ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്….

Read More

ടി20 യിൽ ഇന്ന് ഇന്ത്യ കളത്തലിറങ്ങാനിരിക്കെ ആശങ്ക; രാണ്ടാം പകുതിൽ മഴയ്ക്ക് സാധ്യത; കളി മഴ കൊണ്ടുപോകുമോ?

ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– അഫ്ഗാനിസ്ഥാൻ സൂപ്പർ 8 മത്സരം നടക്കാനിരിക്കെ മഴ ഭീഷണി. ബ്രിജ്ടൗണിലെ കെൻസിങ്ടൻ ഓവലിൽ രാത്രി എട്ടു മണിക്കാണു കളി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ഇന്നത്തെ മത്സരത്തിന് മാത്രമല്ല സൂപ്പർ 8 റൗണ്ടിലെ എല്ലാ മത്സരങ്ങൾക്കിടയിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂൺ 24ന് സെന്റ് ലൂസിയയിൽ വച്ച് ഇന്ത്യ-ഓസ്ട്രേലിയ മത്സരമാണ് നടക്കാനിരിക്കുന്നത്. അന്നും മഴ പെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ന് മഴയ്ക്ക് ഭീഷണിയുള്ളതിനാൽ ടോസ് ലഭിക്കുന്ന ടീം…

Read More

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം ; അഫ്ഗാനിസ്ഥാനോട് പൊരുതി തോറ്റ് ഇന്ത്യ

2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ഇന്ത്യയുടെ വലയില്‍ രണ്ടാം പകുതിയിലാണ് അഫ്ഗാനിസ്ഥാന്‍ രണ്ടു ഗോള്‍ അടിച്ചത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേ പെനാല്‍റ്റിയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ വിജയഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ അഫ്ഗാനിസ്ഥാന്റെ ഷാരിഫ് മുഹമ്മദ് ആണ് ലക്ഷ്യം കണ്ടത്. പെനാല്‍റ്റി ബോക്‌സില്‍ ഗുര്‍പ്രീത് അഫ്ഗാനിസ്ഥാന്‍ ഫോര്‍വേര്‍ഡിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ചതിനാണ് റഫറി പെനാല്‍റ്റി…

Read More

ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരം ; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. മത്സരം സ്പോർട്സ് 18 ചാനലിലിലും ജിയോ സിനിമയിലും തത്സമയം കാണാനാകും. ലോകകപ്പ് യോഗ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കിത് ജീവൻമരണ പോരാട്ടമാണ്. മൂന്നാം റൗണ്ട് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് മുന്നില്‍ ജയിക്കാതെ മറ്റ് വഴികൾ ഒന്നുമില്ല. മൂന്ന് കളിയിൽ നാല് പോയിന്‍റുള്ള ഇന്ത്യ ഗ്രൂപ്പ് എയിൽ രണ്ടും ഒരു പോയിന്‍റുള്ള അഫ്ഗാനിസ്ഥാൻ നാലും സ്ഥാനത്താണ്. വെള്ളിയാഴ്ച സൗദിയിൽ…

Read More

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അവസരങ്ങള്‍ പാഴാക്കി ഇന്ത്യ; അഫ്ഗാനെതിരേ സമനില

ഫിഫ പുരുഷ ലോകകപ്പ് യോഗ്യതാ മത്സരം മൂന്നാം റൗണ്ടിൽ ഇന്ത്യയ്ക്ക് അഫ്ഗാനിസ്താനെതിരേ ഗോള്‍രഹിത സമനില. സൗദി അറേബ്യയിലെ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന കളിയിലുടനീളം ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച രീതിയിൽ മുന്നേറുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തെങ്കിലും ഗോളടിക്കാന്‍ മാത്രം സാധിച്ചില്ല. അങ്ങനെ ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ കളഞ്ഞുകുളിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും ​ഗോളടിക്കാനുള്ള അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. ഇവര്‍ക്കൊപ്പം മന്‍വീര്‍ സിങ്ങിനെയും പകരക്കാരായി ലിസ്റ്റണ്‍ കൊളാസോ,…

Read More

സി.എ.എ അംഗീകരിക്കാനാകില്ല; കേന്ദ്ര സർക്കാരിനെതിരെ നടൻ വിജയ് രം​ഗത്ത്

വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടനും തമിഴക വെട്രി കഴകം തലവനുമായ വിജയ് രം​ഗത്ത്. സി എ എ നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. പാർട്ടി പ്രഖ്യാപിച്ചശേഷമുള്ള താരത്തിന്‍റെ ആദ്യത്തെ രാഷ്ട്രീയ പ്രതികരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരും സൗഹാർദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം പോലുള്ള ഒരു നിയമവും നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നടൻ വ്യക്തമാക്കി. അതിനുപുറമെ തമിഴ്നാട്ടിൽ…

Read More