റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടി അബുദാബി പോലീസ്

റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. റോഡുകളുടെ നടുവിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ, ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ, ടയർ പൊട്ടിയ വാഹനങ്ങൾ എന്നിവ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. #أخبارنا | #شرطة_أبوظبي تحذر من مخاطر التوقف في وسط الطريق التفاصيل:https://t.co/t19VHx4JN7 pic.twitter.com/VVile1IBQ5 — شرطة أبوظبي (@ADPoliceHQ)…

Read More

അബുദാബി പോലീസ് ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം പുറത്തിറക്കി

അബുദാബിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ വെച്ച് അബുദാബി പോലീസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ചു. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ വെച്ച് നവംബർ 14 മുതൽ 16 വരെയാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. മാധ്യമ വ്യവസായ മേഖലയുടെ ഭാവിയെക്കുറിച്ച് വെളിച്ചം നൽകുന്നതാണ് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി ഒരുക്കുന്ന ഈ കോൺഫെറൻസ്. #أخبارنا | #شرطة_أبوظبي تدشن “دورية ربدان ون” ضمن مشاركتها في الكونغرس العالمي للإعلام….

Read More

ടാക്‌സികളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങളുമായി അബുദാബി പോലീസ്

എമിറേറ്റിലെ ടാക്‌സികളുടെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്ററുമായി (ITC) സഹകരിച്ചാണ് പോലീസ് ഈ നടപടി ആരംഭിച്ചിരിക്കുന്നത്. ടാക്‌സി വാഹനങ്ങൾക്കായി ITC അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട് ബിൽബോർഡ്‌സ് പദ്ധതിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. #أخبارنا | #شرطة_أبوظبي تبث “حملاتها التوعوية” عبر اللوحات الذكية على مركبات الأجرة التفاصيل :https://t.co/mSZeBGnBoo pic.twitter.com/HVSRzwLPq7 — شرطة أبوظبي (@ADPoliceHQ) October…

Read More

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

മൊബൈൽ ഫോണുകളിലൂടെ നടത്തുന്ന പുതിയ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകാർ ഫോൺ കാളുകൾ, എസ് എം എസ് സന്ദേശങ്ങൾ എന്നിവയിലൂടെ നൽകുന്ന സർക്കാർ വകുപ്പുകളുടേതിനും, പ്രമുഖ കമ്പനികളുടേതിനും സമാനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എമിറേറ്റിലെ പ്രമുഖ റെസ്റ്ററന്റുകളുടെയും, വ്യാപാരശാലകളുടെയും പേരുകൾ ദുരുപയോഗം ചെയ്തു കൊണ്ട് നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്….

Read More