നാല്​ പതിറ്റാണ്ടിന്‍റെ ഭരണമികവുമായി അജ്മാന്‍ ഭരണാധികാരി

42 വ​ർ​ഷ​ത്തെ മി​ക​ച്ച ഭ​ര​ണ​നേ​ട്ട​വു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ശി​ദ്​ അ​ൽ നു​ഐ​മി. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഭ​രി​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ പ്ര​ധാ​നി​യാ​ണി​ദ്ദേ​ഹം. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും ചെ​റി​യ എ​മി​റേ​റ്റാ​യ അ​ജ്മാ​നെ വി​ക​സ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഏ​റെ മു​ന്നി​ലെ​ത്തി​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ച്ചു. 1928 മു​ത​ൽ 54 വ​ർ​ഷം അ​ജ്മാ​ൻ ഭ​രി​ച്ച പി​താ​വ് ശൈ​ഖ് റാ​ശി​ദ് ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി​യു​ടെ പി​ൻ​ഗാ​മി​യാ​ണ്​ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ശി​ദ് അ​ല്‍ നു​ഐ​മി. 1981 സെ​പ്റ്റം​ബ​ർ…

Read More