
‘ആദിപുരുഷ്’ ടീസറിനോടുള്ള പ്രതികരണം കാണുമ്പോൾ ഹൃദയം തകരുന്നു; സംവിധായകൻ ഓം റൗട്ട്
‘ആദിപുരുഷ്’ സിനിമയുടെ ടീസറിനെതിരെ വൻ വിമർശനം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ ഓം റൗട്ട്. വിമർശനങ്ങളിൽ ഹൃദയം തകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ടീസറിനോടുള്ള പ്രതികരണം കാണുമ്പോൾ ഹൃദയം തകരുന്നു. ഇത് തിയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈൽ ഫോണിൽ കാണുമ്പോൾ പൂർണതയിൽ എത്തുകയില്ല. 3 ഡിയിൽ കാണുമ്പോൾ അത് മനസ്സിലാകും’ ഓം റൗട്ട് പറഞ്ഞു. ടീസറിനോടുള്ള പ്രതികരണം കാണുമ്പോൾ ഹൃദയം തകരുന്നു; ‘ആദിപുരുഷ്’ സംവിധായകൻ ഓം റൗട്ട്പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി…