കേളി ഇസ്തിഹാർ യൂണിറ്റ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു

കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ​ക്ക് കീ​ഴി​ൽ ഇ​സ്‌​തി​ഹാ​ർ യൂ​നി​റ്റി​​ന്റെ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഘ​ട​ന​യെ​കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ച​ന്ദ്ര​ചൂ​ഡ​ൻ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ൺ​വീ​ന​റാ​യി ഷാ​ജി തൊ​ടി​യി​ലി​നെ​യും ചെ​യ​ർ​മാ​നാ​യി പ്രേം ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കേ​​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി,…

Read More

‘ദേശീയ ഗുസ്തി മത്സരങ്ങൾ ഉടൻ സംഘടിപ്പിക്കും’; ജൂനിയർ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ഉറപ്പുമായി അഡ്ഹോക് കമ്മിറ്റി

ജന്തർ മന്തറിലെ ജൂനിയർ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ഉറപ്പുമായി അഡ്ഹോക് കമ്മിറ്റി.താരങ്ങളോട് പരിശീലനം തുടരാനും മധ്യപ്രദേശ് ഗ്വാളിയോറിലെ ദേശീയ മത്സരങ്ങൾ ഉടൻ നടത്തുമെന്നും കമ്മിറ്റി വ്യക്തമാക്കി.അടുത്തമാസം മുതൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ താൽക്കാലിക കമ്മിറ്റിയുടെ ഉറപ്പ് നൽകി. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ വിവാദങ്ങളിൽ പെട്ടതോടെ മുടങ്ങിയ ദേശീയ മത്സരങ്ങൾ ഉടൻ സംഘടിപ്പിക്കണമെന്ന ആവശ്യമായിരുന്നു ജന്തർമന്തറിൽ പ്രതിഷേധിച്ച ജൂനിയർ ഗുസ്തി താരങ്ങൾ മുന്നോട്ടുവച്ചത്. ജൂനിയർ താരങ്ങളുടെ ആവശ്യം ഗൗരവമായി കണക്കിലെടുത്ത് ഫെഡറേഷന്റെ…

Read More