
കേരള പോലീസ് തലപ്പത്ത് അഴിച്ചുപണി
കേരള പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ ഡി ജി പിയായിരുന്ന ടി കെ വിനോദ്കുമാറിന് ഡി ജി പിയായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍ ഡയറക്ടറായി നിയമിച്ചു. കൂടാതെ വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായും സ്ഥാനമാറ്റം നല്‍കി. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാറിന് സായുധ പോലീസ് മേധാവിയുടെ അധിക ചുമതലകൂടി നല്‍കിയിട്ടുണ്ട്. പുതിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയായി നിയമിച്ചിരിക്കുന്നത് കെ. പദ്മകുമാറിനെയാണ്. ഈ സ്ഥാനം വഹിച്ചിരുന്ന…