
ഏറ്റവും ആസക്തി നല്‍കുന്ന ഭക്ഷണങ്ങള്‍; പട്ടികയുമായി ഗവേഷകർ
പിസയും ചോക്ലേറ്റുമാണ് ഏറ്റവുമധികം ആസക്തി നൽകുന്ന ഭക്ഷണങ്ങൾ എന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഇവയ്ക്ക് പിന്നാലെ നിരവധി ഭക്ഷണങ്ങളെ റാങ്ക് ചെയ്‌തിട്ടുണ്ട്. യേൽ ഫുഡ് അഡിക്ഷൻ സ്കെയിൽ (YFAS) അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഓൺലൈൻ ആയും നേരിട്ടും രണ്ട് രീതിയിൽ നടത്തിയ സർവെയുടെ ഫലങ്ങൾ ഗവേഷകർ റാങ്ക് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 120 പേരടങ്ങിയ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ ചോക്ലേറ്റ് ആണ് റാങ്കിങ്ങിൽ ഒന്നാമത്. ഐസ് ക്രീം, ഫ്രഞ്ച് ഫൈസ്, പിസ എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. 400 പേരടങ്ങിയ ജോലിക്കാരിൽ…