
‘കുറേക്കൂടി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആക്ടറസുമായിരുന്നു, എനിക്ക് ഇഷ്ടപ്പെട്ട നായിക’; ശങ്കർ പറയുന്നു
എൺപതുകളിലെ യുവതികളുടെ പ്രണയനായകന്മാരിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന നടന്മാരിൽ ഒരാളായിരുന്നു നടൻ ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ കടന്ന് വന്ന് എൺപത് കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ ഒരു പൂക്കാലം തീർത്ത പ്രണയ നായകൻ. ഒരു പക്ഷെ സത്യൻ-ഷീല, പ്രേം നസീർ-ശാരദ പോലെ ശങ്കർ-മേനക ജോഡികളും ഓർമ്മിക്കപ്പെടുന്ന ചരിത്രമാണ്. ഇപ്പോഴിതാ ശങ്കറിന്റെ ഏറ്റവും പുതിയ സിനിമ എഴുത്തോല റിലീസിന് തയ്യാറെടുക്കുകയാണ്. മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കുശേഷം ശങ്കർ നിർമ്മിച്ച ചിത്രം എഴുത്തോലക്ക് ഇതിനോടകം നിരവധി അംഗീകാരങ്ങൾ ലഭിച്ച് കഴിഞ്ഞു. ലണ്ടൻ…