
നടിയെ ആക്രമിച്ച കേസ് ; അന്തിമ വാദം നാളെ , രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അട്ടിമറിയിൽ ഇടപെടൽ ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതി ക്ക് കത്തയച്ചു. കോടതികളെ സമീപിപ്പിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് കത്തിൽ പറയുന്നു. കേസിൽ അന്തിമവാദം നാളെ ആരംഭിക്കും. നടി ആക്രമിക്കപ്പെട്ട് ഏഴ് വര്‍ഷത്തിനിടെ വാദപ്രതിവാദങ്ങള്‍ നടന്ന കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും അന്തിമവാദം നടക്കുക. ഒരുമാസം കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായേക്കും. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രിം കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. നടന്‍…