മുഖക്കുരുവിനെ പേടിക്കണ്ട; ആര്യവേപ്പ് ഉണ്ടല്ലോ

മുഖക്കുരവും മുഖത്തെ കറുത്തപാടുകളും നിങ്ങളെ അലട്ടുന്നുണ്ടോ, ടെന്‍ഷന്‍ വേണ്ട, പരിഹാരമുണ്ട്. ഇന്ത്യന്‍ ലൈലാക്ക് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആര്യവേപ്പില പതിവായി ഉപയോഗിച്ചാല്‍ ഒരു പരിധിവരെ മുഖക്കുരുവിനും മുഖത്തെ പാടുകള്‍ക്കും പരിഹാരമാണ്. ആവശ്യമുള്ള സാധനങ്ങള്‍ 1. വേപ്പില – 20 എണ്ണം 2. വെള്ളം – അര ലിറ്റര്‍ തയാറാക്കുന്ന വിധം അര ലിറ്റര്‍ വെള്ളത്തില്‍ 20 വേപ്പിലയിട്ട് നന്നായി തിളപ്പിക്കുക. ഇലകളുടെ നിറം മാറി മൃദുലമായി വെള്ളത്തിന്റെ നിറം പച്ചയാകുന്നതു വരെ തിളപ്പിക്കുക. അരിച്ചെടുത്ത് തണുപ്പിച്ച് ഒരു…

Read More