അസിഡിറ്റി ഒരു പ്രശ്നമാണോ ?; അറിഞ്ഞിരിക്കു ഇക്കാര്യങ്ങൾ

അനാരോ​ഗ്യകരമായ ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിലും കണ്ട് വരുന്ന പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുക, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കുക, എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് ഇടയാക്കുന്നു. അസിഡിറ്റിയെ തടയാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അസിഡിറ്റി പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം. തൈര് പതിവായി കഴിക്കുന്നത് ദഹനപ്രശ്നങ്ങളുള്ളവർക്ക് വളരെയധികം ഗുണങ്ങൾ നൽകുന്നു. ആമാശയത്തിലെ ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ തെെരിന് കഴിവുണ്ട്. അസിഡിറ്റി പ്രശ്‌നമുള്ളവർ ദിവസവും…

Read More

അസിഡിറ്റി ഉള്ളവർക്കു കുടിക്കാവുന്ന ജ്യൂസുകൾ; അറിയാം

പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്‌നമാണ് അസിഡിറ്റി. പല കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയവ അസിഡിറ്റിക്കു പ്രധാനകാരണങ്ങളാകാറുണ്ട്. അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകും. ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങുന്നതു കൂടുതൽ ദോഷം ചെയ്യും. ഇതും അസിഡിറ്റിക്ക് കാരണമാകാം. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തിൽ പ്രധാനമാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവിൽ കഴിക്കുക….

Read More