പീഡനദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി; ഭയന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച് പതിനേഴുകാരി

ലക്നൗവിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് പതിനേഴുകാരി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി റോഡിലൂടെ നടക്കുമ്പോഴാണ് ഒരാഴ്ച മുൻപ് രണ്ട് പുരുഷന്മാർ വഴിയിൽ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിഡിയോ ഇവർ ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ വിഡിയോ ഓൺലൈനിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് വെള്ളിയാഴ്ചയാണ് പെൺകുട്ടി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത്…

Read More

ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ ഗൃഹനാഥൻ അറസ്റ്റിൽ

കാസർകോട് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ ഗൃഹനാഥൻ അറസ്റ്റിൽ. പി വി സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പി വി സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ് സംഭവം ഉണ്ടായത്. ഐസ് ക്രീം ബോളിൽ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. എന്നാൽ ഭാര്യ ഓടിമാറിയതിനാൽ മകന്റെ പുറത്ത്…

Read More

പ്രണയം നിരസിച്ചു; 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; കർണാടകയിൽ മലയാളി യുവാവ് പിടിയിൽ

കർണാടകയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് കോളജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. ഇയാൾ കേരളത്തിലെ കോളജിൽ എംബിഎ വിദ്യാർഥിയാണെന്നാണ് വിവരം. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്കു നേരെയാണ് അഭിൻ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലേക്കു മാറ്റി. മാസ്‌കും തൊപ്പിയും ധരിച്ചെത്തിയാണ് അഭിൻ ആക്രമണം നടത്തിയത്. ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി…

Read More

പ്രണയത്തിൽനിന്ന് പിൻമാറി; 51കാരന്റെ ദേഹത്ത് കാമുകി ആസിഡൊഴിച്ചു

ഭാര്യ അറിഞ്ഞതിനാൽ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51കാരനായ കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാൽപ്പതുകാരിയായ കാമുകി അറസ്റ്റിൽ. രണ്ടു കുട്ടികളുടെ അമ്മയും ജുഹാൻപുര സ്വദേശിനിയുമായ മെഹ്‌സാബിൻ ചുവാരയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് മുൻസിപ്പൽ ട്രാൻസ്‌പോർട്ട് സർവീസിൽ (എഎംടിഎസ്) ജീവനക്കാരനായ രാകേഷ് ബ്രഹംഭട്ടാണ് പരാതിക്കാരൻ. എട്ടു വർഷം നീണ്ട പ്രണയ ബന്ധത്തിൽനിന്ന് രാകേഷ് പിൻമാറിയതാണ് ആസിഡ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് വെളിപ്പെടുത്തി. ബന്ധം പിരിയുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ ശനിയാഴ്ച രാത്രി വഴക്കിട്ടിരുന്നു. ഇതിനിടെയാണ് മെഹ്‌സാബിൻ രാകേഷിന്റെ ദേഹത്ത്…

Read More

ആടുമാടുകളുടെ ജീവനെടുക്കും “ഹൈഡ്രോസയനിക് അമ്ലം’

തൊടുപുഴയിലെ കുട്ടിക്കർഷകരായ ജോർജിന്‍റെയും മാത്യുവിന്‍റെയും പശുക്കൾ വിഷബാധയേറ്റ് ചത്ത വാർത്ത കേരളമാകെ ചർച്ച ചെയ്യപ്പെട്ടതാണ്. മരച്ചീനിയിൽനിന്നു വിഷബാധയേറ്റാണ് കുട്ടിക്കർഷകരുടെ പശുക്കൾ ചത്തത്. മരച്ചീനി ഇലയും റബർ ഇലയും മാത്രമല്ല, പശുക്കൾക്കു മരണം വരെ സംഭവിക്കാവുന്ന ഹാനികരമായ സസ്യങ്ങൾ വേറെയുമുണ്ട്. ഹൈ​ഡ്രോ​സ​യ​നി​ക് അ​മ്ലം ആണു ജീവനെടുക്കുന്ന വിഷവസ്തു. മ​ര​ച്ചീ​നി, റ​ബ​ർ, പ​ച്ച​മു​ള എ​ന്നി​വ​യി​ൽ കൂ​ടു​ത​ലാ​യും മ​റ്റു പ​ല ചെ​ടി​ക​ളി​ലും കു​റ​ഞ്ഞ അ​ള​വി​ലും ഹൈ​ഡ്രോ​സ​യ​നി​ക് അ​മ്ലം എ​ന്ന വി​ഷാം​ശം അ​ട​ങ്ങി​യിട്ടുണ്ട്. അതേസമയം, ഇ​ത്ത​രം ചെ​ടി​ക​ളു​ടെ ഇ​ല ന​മ്മു​ടെ ക​ന്നു​കാ​ലി​ക​ൾ​ക്കു രു​ചി​ക​ര​മാ​യ…

Read More