അപകടമുണ്ടായാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കും; റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ കർശന നടപടി

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കര്‍ശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച് ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. സ്വകാര്യ ബസ് ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ ബസിന്റെ പെര്‍മിറ്റ് ആറ്…

Read More

പല അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടാകുന്നത്; ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണം: കെ ബി ഗണേഷ് കുമാർ

 പത്തനംതിട്ട അപകടം വളരെ ദുഖകരമായ സംഭവമെന്നും  ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം  എന്നാണ് പ്രാഥമിക നിഗമനമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ശബരിമല സീസൺ ആണ്. ആയിരക്കണക്കിന് വണ്ടികളാണ് റോഡുകളിലൂടെ  പോകുന്നത്. ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണം. പത്തനംതിട്ടയിലെ സംഭവത്തിൽ വീട് വളരെ അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണും. പല അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടാകുന്നതാണ്.  പാലക്കാട് നടന്ന അപകടം കുഞ്ഞുങ്ങളുടെ കുറ്റം അല്ല. പല സിഫ്റ്റ് ഡ്രൈവർമാരും അശ്രദ്ധമായി വണ്ടിയോടിക്കുന്നണ്ടെന്നും കെ…

Read More

പാലക്കാട് പനയമ്പാടത്തെ അപകടം ; മരണം നാലായി , സ്ഥിരമായി അപകടം നടക്കുന്ന മേഖലയെന്ന് നാട്ടുകാർ

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടർ അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എന്നാൽ പരിഹാരം നൽകാമെന്ന പൊലീസിൻ്റെ വാക്കുകളൊന്നും നാട്ടുകാർ മുഖവിലക്കെടുക്കാതെ പ്രതിഷേധം തുടരുകയാണ്. ജനപ്രതിനിധികൾ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലക്കാട് കരിമ്പാ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പനയമ്പാടം…

Read More

കഴിഞ്ഞ പത്ത് മാസത്തിനിടെ ഫുജൈറ എമിറേറ്റിൽ വാഹനാപകടത്തിൽ മരിച്ചത് 10 പേർ

ക​ഴി​ഞ്ഞ 10 മാ​സ​ത്തി​നി​ടെ ഫു​ജൈ​റ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്​ 10 പേ​ര്‍. 9,901 വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ല്‍ 169 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. എ​മി​റേ​റ്റി​ൽ ഗ​താ​ഗ​ത സു​ര​ക്ഷ ഉ​യ​ര്‍ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ കാ​മ്പ​യി​നി​ന്‍റെ മു​ന്നോ​ടി​യാ​യി ഫു​ജൈ​റ പൊ​ലീ​സാ​ണ്​ അ​പ​ക​ട​ങ്ങ​ളു​ടെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത് ഒ​ക്ടോ​ബ​റി​ലാ​ണ്. ആ ​മാ​സം 1083 അ​പ​ക​ട​ങ്ങ​ളി​ലാ​യി 26 പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും നാ​ലു​പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ര്‍, ഫെ​ബ്രു​വ​രി, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ളി​ല്‍ 57 പേ​ര്‍ക്ക് പ​രി​ക്കേ​റ്റ​താ​യും ക​ണ​ക്കു​ക​ൾ…

Read More

മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും  തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ…

Read More

മരം വീണ് അപകടങ്ങൾ ആവർത്തിക്കുന്ന സംഭവം; നിലപാട് കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ

മരം വീണ് അപകടങ്ങൾ ആവർത്തിക്കുന്ന സംഭവത്തിൽ വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ. മനുഷ്യ ജീവൻ നഷ്ടപ്പെട്ടാൽ ഉത്തരവാദി മൂന്നാർ ഡി എഫ് ഒ ആണെന്ന് കളക്ടർ ഉത്തരവിൽ പറയുന്നു. ദേശീയ പാതയോരത്തെ മരങ്ങൾ മുറിച്ച് നീക്കാനുള്ള നിർദ്ദേശം നടപ്പിലായില്ലെന്നാണ് ഇടുക്കി കളക്ടർ ഷീബ ജോർജ് വ്യക്തമാക്കിയത്.  ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിലെ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള പാതയോരത്തെ മരങ്ങളാണ് മുറിച്ച് നീക്കേണ്ടത്. പ്രദേശത്തെ മരങ്ങൾ നീക്കം ചെയ്യുന്നതിന് നിരവധി തവണ…

Read More

അപകടങ്ങളിൽ ഉടനടി ഇടപെടൽ ; ഫയർ അലാറം സംവിധാനം വൈകാതെ കുവൈത്തിൽ നടപ്പാക്കും

തീ​പി​ടി​ത്ത കേ​സു​ക​ളി​ൽ ഉ​ട​ന​ടി ഇ​ട​പെ​ടു​ന്ന​തി​ന് കെ​ട്ടി​ട​ങ്ങ​ളി​ലെ ഫ​യ​ർ അ​ലാ​റം സം​വി​ധാ​ന​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് സെ​ന്റ​ർ ഓ​ഫി​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി സ​ജീ​വം. പ​ദ്ധ​തി​യി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​നും സാ​മൂ​ഹി​ക സു​ര​ക്ഷ കൈ​വ​രി​ക്കാ​നും ക​ഴി​യു​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് നേ​ര​ത്തെ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ 50,000 ത്തില​ധി​കം കെ​ട്ടി​ട​ങ്ങ​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. പു​തി​യ​തും പ​ഴ​യ​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ, ഫ​യ​ർ അ​ലാ​റം…

Read More

കുട്ടികൾ താഴേക്ക് വീണ് ഉണ്ടാകുന്ന അപകടങ്ങൾ കൂടുന്നു ; കൂടുതൽ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി അബുദാബി സിവിൽ ഡിഫൻസ്

ബാ​ല്‍ക്ക​ണി​യി​ല്‍ നി​ന്ന​ട​ക്കം കു​ട്ടി​ക​ള്‍ താ​ഴേ​ക്ക് വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. കൊ​ച്ചു​കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ ബേ​ബി ഗേ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ള്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ക​ളി​ക്കു​ന്ന വി​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍സ് ഇ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. കു​ട്ടി​ക​ള്‍ക്ക് സം​ര​ക്ഷ​ണം ന​ല്‍കു​ന്ന​തും അ​വ​ര്‍ക്ക് ക​യ​റാ​ന്‍ സാ​ധി​ക്കാ​ത്ത​തു​മാ​യ ഗേ​റ്റു​ക​ളാ​ണ് അ​പ​ക​ട​ക​ര​മാ​യ ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കേ​ണ്ട​തെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് മാ​താ​പി​താ​ക്ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ബാ​ല്‍ക്ക​ണി​ക്കു സ​മീ​പം ഫ​ര്‍ണി​ച്ച​റു​ക​ള്‍ പോ​ലെ ഉ​യ​ര​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

മദ്യപിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ നടപടി; അപകടമരണം കുറഞ്ഞെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരെ പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണങ്ങളും കുറഞ്ഞതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ‘ഒരാഴ്ച 7 അപകട മരണങ്ങൾ വരെയാണ് മുൻപു റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയിൽ രണ്ടായി കുറഞ്ഞു. ചില ആഴ്ചകളിൽ അപകടമരണം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ‘ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയിൽ കുറഞ്ഞു. 35 അപകടങ്ങൾ ആഴ്ചയിൽ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സിഫ്റ്റ് ബസിൽ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ല’ ജീവനക്കാരെ ഓൺലൈനിൽ അഭിസംബോധന…

Read More

സൗ​ദി അ​റേ​ബ്യയിൽ തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറഞ്ഞതായി കണക്കുകൾ

സൗ​ദി അ​റേ​ബ്യ​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി ക​ണ​ക്ക്. 2022നെ ​അ​പേ​ക്ഷി​ച്ച്​ 2023ൽ 8.5 ​ശ​ത​മാ​ന​മാ​ണ്​ അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ള്ള പ​രി​ക്ക്​ കു​റ​ഞ്ഞ​ത്​. സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ്​ തൊ​ഴി​ൽ പ​രി​ക്കു​ക​ൾ സം​ബ​ന്ധി​ച്ച ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ​യും ആ​രോ​ഗ്യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തി​യ​തി​​ന്റെ ഫ​ല​മാ​യാ​ണി​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 27,133 ആ​ണ്. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​രു​ഷ​ന്മാ​രാ​ണ്. 26,114 പേ​ർ. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ​തൊ​ഴി​ൽ അ​പ​ക​ട​ങ്ങ​ളി​ലെ പ​രി​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്…

Read More