ആഗസ്ത് 28 ന് അപകടങ്ങളില്ലാത്ത ദിവസം ‘ എന്ന പേരിൽ ആചരിക്കാനൊരുങ്ങി യുഎഇ

യുഎഇയിൽ പോലീസ് അധികൃതരുമായി സഹകരിച്ച് ആഗസ്ത് 28 ന് അപകടങ്ങളില്ലാത്ത ഒരു ദിവസം ‘ എന്ന പേരിൽ ആചരിക്കാൻ തീരുമാനിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ദിവസം , ട്രാഫിക് നിയമങ്ങൾ , നിയന്ത്രണങ്ങൾ , സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ എന്നിവയെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും . ദേശീയ ട്രാഫിക് സുരക്ഷാ ദിനത്തിൽ സ്ഥാപനങ്ങളും വ്യക്തികളും ഉൾപ്പെടുന്ന പ്രാദേശിക കമ്മ്യൂണിറ്റിക്കുള്ളിൽ ഐക്യം വളർത്തുന്നതിനും അപകടരഹിതമായ റോഡുകൾ കൈവരിക്കുന്നതിനും സ്ഥാപനങ്ങൾ മുതൽ വ്യക്തികൾ വരെ സമൂഹത്തിലെ…

Read More

‘ഇന്നും, എന്നും സുരക്ഷിതരാവുക’: ആഗസ്റ്റ് 28 യു എ ഇയിൽ അപകടരഹിത ദിനം

ആഗസ്റ്റ് 28 ന് യു എ ഇ അപകടരഹിത ദിനം ആചരിക്കും. പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ദിവസമാണ് ആഭ്യന്തരമന്ത്രാലയ അപകടരഹിത ദിനാമായി ആചരിക്കുന്നത്. ഇന്നും എന്നും സുരക്ഷിതമാവുക എന്ന സന്ദേശവുമായാണ് യു എ ഇ ആഭ്യന്ത്രമന്ത്രാലയം രാജ്യവ്യാപകമായി അപകടരഹിത ദിനം ആചരിക്കുന്നത്. അധ്യയനവർഷം തുടങ്ങുന്ന ദിവസം സ്കൂൾബസുകളും കൂടുതൽ വാഹനങ്ങളും റോഡിലിറങ്ങുന്ന ദിവസമാണ് ബോധവത്കരണത്തിനായി മന്ത്രാലയം തെരഞ്ഞെടുത്തിരിക്കുന്നത്. റോഡ് സുരക്ഷാചട്ടങ്ങൾ പിന്തുടർന്നു, നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിച്ചും പുറത്തിറങ്ങുന്നവർ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചുവരുന്നു എന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നതാണ് അപകടരഹിത…

Read More