
സ്വകാര്യ സ്കൂളുകൾ 28 ന് തുറക്കും; ദുബൈ കെഎച്ച്ഡിഎ അക്കാദമിക കലണ്ടർ പുറത്തിറക്കി
ദുബൈയിലെ സ്വകാര്യ സ്കൂളുകൾ വേനലവധി കഴിഞ്ഞ് ഈമാസം 28 ന് തുറക്കുമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെ എച്ച് ഡി എ അറിയിച്ചു. ദുബൈയിലെ ചില സ്വകാര്യ സ്കുളുകൾ അവധി കഴിഞ്ഞ് സെപ്റ്റംബറിലാണ് തുറന്നിരുന്നത്. പുതിയ അക്കാദമിക് കലണ്ടറും കെ എച്ച് ഡി എ ഇതോടൊപ്പം പുറത്തിറക്കി. പുതിയ അക്കാദമിക വർഷത്തിനായി ദുബൈയിലെ സ്കൂളുകൾ ആഗസ്റ്റ് 28 ന് തുറക്കുമെങ്കിലും ഏപ്രിലിലും, സെപ്തംബറിലും അക്കാദമിക വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് ഇക്കാര്യത്തിൽ നേരിയ വ്യത്യാസങ്ങൾ അനുവദിക്കുമെന്ന് കെ എച്ച് ഡി…