ടി20 എമർജിംഗ് ടീംസ് ഏഷ്യാകപ്പിന് ഇന്ന് മസ്‌കത്തിൽ തുടക്കം

ടി20 എമർജിംഗ് ടീംസ് ഏഷ്യാ കപ്പിനുള്ള പോരാട്ടത്തിന് മസ്‌കത്തിൽ ഇന്ന് തുടക്കമാകും. മസ്‌കത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഒക്ടോബർ 18 മുതൽ 27 വരെയാണ് മത്സരങ്ങൾ. ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ഹോങ്കോങ്ങിനെ നേരിടും. തിലക് വർമ നയിക്കുന്ന ഇന്ത്യൻ എ ടീമിന്റെ ആദ്യ മത്സരം 19 ന് പാകിസ്താന് എ ടീമിനെതിരെയാണ്. ഇന്നത്തെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് ഹോങ്കോങ്ങിനെ നേരിടും. ഒമാൻ സമയം ഉച്ചക്ക് ഒരു മണിക്കാണ് മത്സരം….

Read More