ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി പൊ​ലീ​സ്. ഡ്രൈ​വ​ർ​മാ​ർ പ​തി​വാ​യി ചെ​യ്യേ​ണ്ട​തും സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എ​ക്സ്​ വി​ഡി​യോ​യി​ലാ​ണ്​ അ​റ​ബി, ഇം​​ഗ്ലീ​ഷ് ഭാ​ഷ​ക​ൾ​ക്കു​പു​റ​മേ മ​ല​യാ​ള​ത്തി​ലും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ൽ ഏ​റെ​യു​ള്ള മ​ല​യാ​ളി​ക​ളെ കൂ​ടി ല​ക്ഷ്യം​വെ​ച്ചാ​ണ് ഈ ​വി​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. കാ​റി​ന്‍റെ ട​യ​റു​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്കു​ക, ട​യ​റു​ക​ളി​ൽ വി​ള്ള​ലു​ക​ളോ അ​സാ​ധാ​ര​ണ​മാ​യ വീ​ക്ക​ങ്ങ​ളോ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക, ട​യ​റു​ക​ളു​ടെ കാ​ലാ​വ​ധി പ​രി​ശോ​ധി​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ….

Read More

സ​മൂ​ഹ മാ​ധ്യ​മ ത​ട്ടി​പ്പ്: മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊലീസ്

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി അ​ബൂ​ദ​ബി പൊ​ലീ​സ്. സം​ശ​യ​ക​ര​മാ​യ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നും വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ആ​രു​മാ​യും പ​ങ്കു​വെ​ക്ക​രു​തെ​ന്നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ത​ട്ടു​ന്ന​തി​നാ​യി ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ ത​യാ​റാ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ത​ട്ടി​പ്പ് ഫോ​ണ്‍ കാ​ളു​ക​ളെ​ക്കു​റി​ച്ചും ഓ​ര്‍മ​പ്പെ​ടു​ത്തി​യാ​ണ് പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഇ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ഫോ​ണി​ല്‍ ചോ​ദി​ച്ച​റി​ഞ്ഞും വ്യാ​ജ വെ​ബ്‌​സൈ​റ്റി​ല്‍ ഇ​ര​ക​ളെ​ക്കൊ​ണ്ട് രേ​ഖ​പ്പെ​ടു​ത്തി​യു​മൊ​ക്കെ​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍ പ​ണം ത​ട്ടു​ന്ന​ത്. അ​തി​നാ​ല്‍, സം​ശ​യ​ക​ര​മാ​യ ലി​ങ്കി​ല്‍ ക്ലി​ക്ക്…

Read More

അബുദാബി: വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് അബുദാബി പോലീസ് നൽകിയിരിക്കുന്നത്: ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ കഴിയുന്നതും ഗതാഗത തടസം ഉണ്ടാകാത്ത രീതിയിൽ മാറ്റേണ്ടതും, റോഡുകളിൽ നിന്ന് തൊട്ടരികിലുള്ള സുരക്ഷിതമായ സ്ഥാനത്തേക്ക് ഉടൻ തന്നെ നീക്കം ചെയ്യേണ്ടതുമാണ്. നീക്കാനാകാത്ത ബ്രേക്ക്ഡൌൺ ആയ വാഹനങ്ങൾ റോഡിന്റെ വലത് വശത്തുള്ള ഷോൾഡറിലേക്ക് മാറ്റേണ്ടതാണ്. ഇത്തരം വാഹനങ്ങളിലെ ഹസാഡ് ലൈറ്റ് ഉടൻ തന്നെ തെളിയിച്ച്…

Read More

അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഡ്രൈവ് ചെയ്യുന്നതിനിടയിൽ റോഡിൽ ശ്രദ്ധ ചെലുത്താത്തതിനാൽ സംഭവിച്ച വിവിധ അപകടങ്ങളുടെ ദൃശ്യങ്ങൾ പങ്ക്വെച്ച് കൊണ്ടാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്. വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. #فيديو | بثت #شرطة_أبوظبي بالتعاون مع مركز التحكم والمتابعة وضمن مبادرة “لكم التعليق” فيديو لحوادث بسبب الانشغال بغير الطريق أثناء توقف حركة السير في الطريق وعدم الأنتباه . #لكم_التعليق#الانشغال_بغير_الطريق pic.twitter.com/SnYtxNTpU9…

Read More

അബുദാബിയിൽ വാഹനങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, റോഡിൽ മനഃപൂർവ്വം വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്. പൊതുസമൂഹത്തിലെ ശാന്തതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലുള്ളതും, മറ്റുള്ളവർക്ക് അപകടത്തിനിടയ്ക്കുന്ന രീതിയിലുള്ളതുമായ ഡ്രൈവിംഗ് ശീലങ്ങൾക്കും പിഴ ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 2000 ദിർഹമാണ് പിഴയായി ചുമത്തുന്നത്. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾക്ക് 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ…

Read More

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

എമിറേറ്റിലെ റോഡുകളിൽ സിഗ്‌നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു അറിയിപ്പ് പുറത്തിറക്കി. ഇത്തരം അപകടകരമായ ശീലങ്ങൾ ഒഴിവാക്കാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രത്യേകം അനുമതി നൽകിയിട്ടുള്ള സുരക്ഷിതമായ ഇടങ്ങളിലൂടെ മാത്രം റോഡുകൾ മുറിച്ച് കടക്കാൻ പോലീസ് കാൽനടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി പെഡസ്ട്രിയൻ ടണലുകൾ, കാൽനടക്കാർക്കുള്ള മേൽപ്പാലങ്ങൾ മുതലായവ ഉള്ള ഇടങ്ങളിൽ അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. കവലകളിൽ റോഡ് മുറിച്ച് കടക്കുന്ന അവസരത്തിൽ ട്രാഫിക്…

Read More

മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് അബുദാബി പോലീസ്

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് പിഴ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം ഡ്രൈവിംഗ് ശൈലികൾ റോഡപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് പോലീസ് ഈ അറിയിപ്പ് നൽകിയത്. #فيديو | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة “لكم التعليق” فيديو لحادث بسبب الانحراف المفاجئ . #لكم_التعليق#الانحراف_المفاجئ pic.twitter.com/pEP7wfCnzy —…

Read More

വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്; നിയമം ലംഘിച്ചാൽ 1000 ദിർഹം പിഴ

വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും അബുദബി പൊലീസ്. നിയമ വിരുദ്ധമായ ഓവര്‍ടേക്കിംഗും മുന്നറിയിപ്പില്ലാതെ മറ്റ് റോഡുകളിലേക്ക് കടക്കുന്നതും ഒഴിവാക്കണമന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഓവര്‍ടേക്കിംഗ് മൂലം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വീഡിയോയും സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ചെറിയ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. ലൈന്‍ മാറിയുള്ള ഡ്രൈവിംഗും ഓവര്‍ടേക്കിംഗും ഓഴിവാക്കണം. മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ മുന്‍ വശം കൃത്യമായി കാണാന്‍ കഴിയുന്നു എന്ന്…

Read More

വേനലവധിക്കാല യാത്രകൾക്ക് മുൻപായി വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

വേനലവധിക്കാല യാത്രകൾക്ക് മുൻപായി തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ നിവാസികളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു. എമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ട് കൊണ്ട് അബുദാബി പോലീസ് നിലവിൽ നടത്തിവരുന്ന സേഫ് സമ്മർ ക്യാമ്പയിനിന്റെ ഭാഗമായാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. യാത്ര ആരംഭിക്കുന്നതിന് മുൻപായി വീടുകളുടെ വാതിലുകൾ, ജനാലകൾ മുതലായവ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയകരമായ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി വീടുകൾക്ക് ചുറ്റും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും പോലീസ് ആഹ്വാനം…

Read More

പിഴ ഗഡുക്കളാക്കി അടയ്ക്കാം; സ്മാർട്ട് സേവനം അവതരിപ്പിച്ച് അബുദാബി പൊലീസ്

ഗതാഗത നിയമ ലംഘനം നടത്തിയവർക്ക് ആശ്വാസം നൽകുന്നതാണ് അബുദാബി പൊലീസ് അവതരിപ്പിച്ച പുതിയ സ്മാർട്ട് സേവനം. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ ഇനി മുതൽ പലിശ ഇല്ലാതെ ഗഡുക്കളാക്കി അടയ്ക്കാൻ സാധിക്കും. അഞ്ച് ബാങ്കുകളിൽ ഈ സേവനം ലഭ്യമാകും. 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനവും ഒരു വർഷത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക പൊലീസ് സ്മാർട്ട് സേവനങ്ങൾ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. മഷ്‌രിഖ് അൽ ഇസ്‌ലാമി, എമിറേറ്റ്സ് ഇസ്‌ലാമിക്…

Read More