
അബൂദബി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം പൂർത്തിയായി
അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് ആല് നഹ് യാന്റെ ഇന്ത്യ സന്ദർശനം പൂർത്തിയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമായി മാറുന്ന നിരവധി സുപ്രധാന കരാറുകൾക്ക് രൂപം നൽകാനും സന്ദർശനം വഴിയൊരുക്കിയതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. ഊർജ മേഖലയിലെ യു.എ.ഇ പങ്കാളിത്തം എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് വലിയതോതിൽ ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസങ്ങളിലെ സന്ദർശനവേളയിൽ ഇന്ത്യ നൽകിയ വരവേൽപിനും സ്നേഹത്തിനും അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ്…