
എസ് കെ എസ് എസ് എഫ് അബുദാബി ‘സർഗലയം’ ഇന്ന്
സമസ്തയുടെ വിദ്യാർത്ഥി യുവജന വിഭാഗമായ സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ യു എ ഇ കമ്മിറ്റിയുടെ കീഴിൽ വർഷങ്ങളായി സംഘടിപ്പിക്കപ്പെടുന്ന പ്രവാസ പ്രതിഭകളുടെ ഇസ്‌ലാമിക കലാ വിരുന്ന് ഗൾഫ് സത്യധാര സർഗലയം അബൂദാബി സംസ്ഥാന തല മത്സരങ്ങളുടെ സമാപനം ഡിസംബർ 10ന് ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണി മുതൽ രാത്രി 11 മണിവരെ നീണ്ട് നിൽക്കുന്ന ഈ കലാ മാമാങ്കം 52…