ഗതാഗത മേഖലയിൽ വൻ നിക്ഷേപ അവസരവുമായി അബുദാബി സാമ്പത്തിക വികസന വകുപ്പ്

ഗതാഗത മേഖലയില്‍ വന്‍ നിക്ഷേപ അവസരവുമായി അബൂദബി സാമ്പത്തിക വികസന വകുപ്പ്. 2027ഓടെ 1,104 കോടി ദിര്‍ഹമിന്റെ നിക്ഷേപം നടത്തുന്നതിനുള്ള അവസരമാണ് ഗതാഗത രംഗത്തുള്ളതെന്ന് വകുപ്പ്​ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കര, വ്യോമ, കടല്‍ മാര്‍ഗമുള്ള ഭാവിയിലെ സ്മാര്‍ട്ട്, സ്വയംനിയന്ത്രിത വാഹന സൗകര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമായ ‘ഡ്രിഫ്​റ്റ്​ എക്സി’ലാണ് നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച്​ വകുപ്പ്​ ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ സആബി പറഞ്ഞത്​. ആഗോള ഗതാഗതത്തിനും മൊബിലിറ്റിക്കും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനായി 2023ല്‍ അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ്…

Read More

അബുദാബിയിൽ നിന്ന് ദുബൈയിലേക്ക് ഇനി ടാക്സിയിൽ പറക്കാം ; യാത്ര സമയം 30 മിനിറ്റായി ചുരുങ്ങും

അതിവേഗം വളരുന്ന യു.എ.ഇയിലെ ഗതാഗത രംഗത്ത്​ വിപ്ലവകരമായ മാറ്റത്തിന്​ തുടക്കം കുറിച്ച്​ പറക്കും ടാക്സികൾ വൈകാതെ രംഗത്തെത്തിയേക്കും. അബൂദബിക്കും ദുബൈക്കുമിടയിൽ 30മിനുറ്റിൽ യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ സംവിധാനം രൂപപ്പെടാനാണ്​ ഒരുങ്ങുന്നത്​. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ കമ്പനിയുടെ പറക്കും ടാക്സികൾ 2025-2026 ഓടെ പ്രവർത്തനം ആരംഭിക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. അബൂദബിയിൽ നടന്ന സ്വയംനിയ​ന്ത്രിത ഗതാഗത മേളയായ ‘ഡ്രിഫ്​റ്റ്​എക്സ്​’ പരിപാടിക്കിടെയാണ്​ ഇക്കാര്യം കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തിയത്​. നേരത്തെ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യുമായി ജോബി ഏവിയേഷൻ എയർ…

Read More

അബുദാബി അന്താരാഷ്ട്ര പുസ്തക മേള ഏപ്രിൽ 29 മുതൽ

അ​ബൂ​ദ​ബി അ​റ​ബി​ക് ഭാ​ഷ കേ​ന്ദ്രം സം​ഘ​ടി​പ്പി​ക്കു​ന്ന 33ാമ​ത് അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ഏ​പ്രി​ല്‍ 29 മു​ത​ല്‍ മേ​യ് അ​ഞ്ചു​വ​രെ അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കും. ‘ലോ​ക​ത്തി​ന്റെ ക​ഥ​ക​ള്‍ വെ​ളി​വാ​കു​ന്ന ഇ​ടം’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പു​സ്ത​ക​മേ​ള​യു​ടെ തീം. 90​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 1,350ലേ​റെ പ്ര​സാ​ധ​ക​രാ​ണ് ഇ​ത്ത​വ​ണ​ത്തെ മേ​ള​യി​ലെ​ത്തു​ക.ക​ഴി​ഞ്ഞ വ​ര്‍ഷം 84 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 1300 പ്ര​സാ​ധ​ക​രാ​യി​രു​ന്നു പു​സ്ത​ക​മേ​ള​ക്കെ​ത്തി​യ​ത്. ഗ്രീ​സ്, ശ്രീ​ല​ങ്ക, മ​ലേ​ഷ്യ, പാ​കി​സ്താ​ന്‍, സൈ​പ്ര​സ്, ബ​ൾ​ഗേ​രി​യ, മൊ​സാം​ബി​ക്, ഉ​സ്ബ​കി​സ്താ​ന്‍, ത​ജ്കി​സ്താ​ന്‍, തു​ര്‍ക്‌​മെ​നി​സ്താ​ന്‍, കി​ര്‍ഗി​സ്താ​ന്‍, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍…

Read More

കനത്ത മഴയ്ക്ക് ശേഷം യുഎഇയുടെ തലസ്ഥാന നഗരമായ അബൂദബി സാധാരണ നിലയിലേക്ക്

യു.​എ.​ഇ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ ചൊ​വ്വാ​ഴ്ച പെ​യ്തി​റ​ങ്ങി​യ​തി​നു ശേ​ഷം ത​ല​സ്ഥാ​ന എ​മി​​റേ​റ്റി​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ല​യി​ട​ത്തും ക​ന​ത്ത വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ​യാ​ണ് മു​സ​ഫ വ്യ​വ​സാ​യ മേ​ഖ​ല​യി​ലും ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് കു​റ​ഞ്ഞ​ത്. അ​തേ​സ​മ​യം ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. അ​നേ​കം വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ഷോ​പ്പു​ക​ളി​ലും വി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ നാ​ശ​ന​ഷ്ടം വ​രു​ത്തി​യി​ട്ടു​ണ്ട്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​യ റോ​ഡു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ച​ളി​യും മ​ണ​ലും നീ​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്….

Read More

അബുദാബിയിൽ 218 കോടി ദിർഹമിന്റെ ഭവന പദ്ധതി ; അനുമതി നൽകി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ

218കോ​ടി ദി​ര്‍ഹ​മി​ന്റെ ഭ​വ​ന പ​ദ്ധ​തി​ക്ക്​ അ​നു​മ​തി ന​ല്‍കി അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ൽ ന​ഹ്യാ​ൻ. 1,502 സ്വ​ദേ​ശി പൗ​ര​ന്മാ​ര്‍ക്കാ​യാ​ണ് പാ​ക്കേ​ജ്. ഭ​വ​ന വാ​യ്പ​ക​ള്‍, റെ​ഡി​മെ​യ്ഡ് വീ​ടു​ക​ള്‍, താ​മ​സ​സ്ഥ​ല​ത്തി​നു​ള്ള ഗ്രാ​ന്‍ഡ് എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് പാ​ക്കേ​ജ്. മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍, വി​ര​മി​ച്ച​വ​രും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​മാ​യ​വ​ര്‍, കു​ടും​ബ​നാ​ഥ​ന്‍മാ​ര്‍ മ​രി​ച്ച കു​ടും​ബ​ങ്ങ​ള്‍ എ​ന്നി​വ​രെ പാ​ക്കേ​ജ് പ്ര​കാ​രം വാ​യ്പാ തി​രി​ച്ച​ട​വി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 95 സ്വ​ദേ​ശി​ക​ള്‍ക്കാ​യി 9.8 കോ​ടി ദി​ര്‍ഹ​മാ​ണ് ഇ​ങ്ങ​നെ ഒ​ഴി​വാ​ക്കു​ന്ന​ത്. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് അൽ…

Read More

ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കം

ര​ണ്ടാം വാ​ർ​ഷി​ക ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ഉ​ച്ച​കോ​ടി​ക്ക് അ​ബൂ​ദ​ബി​യി​ലെ അ​ഡ്നെ​കി​ൽ തു​ട​ക്ക​മാ​യി. അ​ബു​ദാ​ബി ഫ്യൂ​ച്ച​ർ എ​ന​ർ​ജി ക​മ്പ​നി​യാ​യ മ​സ്ദ​റാ​ണ്​ ഉ​ച്ച​കോ​ടി​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ലോ​ക ഭാ​വി ഊ​ർ​ജ ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​മ്മി​റ്റ്​ ഒ​രു​ക്കു​ന്ന​ത്. ആ​ഗോ​ള ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ഊ​ർ​ജ മേ​ഖ​ല​യു​ടെ പ​രി​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കാ​നാ​​ണ്​ ഉ​ച്ച​കോ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​വ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, നി​ക്ഷേ​പ​ക​ർ, സം​രം​ഭ​ക​ർ എ​ന്നി​ങ്ങ​നെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ ഉച്ചകോടിയിൽ പ​​ങ്കെ​ടു​ക്കുന്നുണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ ഹൈ​ഡ്ര​ജ​ൻ ക​മ്പ​നി​ക​ൾ​ക്ക്, കു​റ​ഞ്ഞ കാ​ർ​ബ​ൺ ഹൈ​ഡ്ര​ജ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ മു​ന്നോ​ട്ട്…

Read More

എണ്ണയിതര ജിഡിപിയിൽ 9.1 ശതമാനത്തിന്റെ വളർച്ച നേടി അബുദാബി

ക​ഴി​ഞ്ഞ വ​ർ​ഷം എ​ണ്ണ​യി​ത​ര മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ല്‍ (ജി.​ഡി.​പി) അ​ബൂ​ദ​ബി 9.1 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യി അ​ബൂ​ദ​ബി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് കേ​ന്ദ്രം (എ​സ്.​സി​എ.​ഡി) അ​റി​യി​ച്ചു. 2022നെ ​അ​പേ​ക്ഷി​ച്ച് 2023ല്‍ ​എ​ണ്ണ​യി​ത​ര സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം അ​ബൂ​ദ​ബി​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ലേ​ക്ക് 3.1 ശ​ത​മാ​നം സം​ഭാ​വ​ന ന​ല്‍കി​യെ​ന്നും എ​സ്.​സി.​എ.​ഡി പ​റ​ഞ്ഞു. 2023ല്‍ 1.14 ​ല​ക്ഷം കോ​ടി ദി​ര്‍ഹ​മാ​യി​രു​ന്നു അ​ബൂ​ദ​ബി​യു​ടെ ജി.​ഡി.​പി. ആ​ഗോ​ള വി​പ​ണി ക​ന​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​മ്പോ​ഴും 10 വ​ര്‍ഷ​ത്തി​നി​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. നി​ര്‍മാ​ണ, സാ​മ്പ​ത്തി​ക, ഇ​ന്‍ഷു​റ​ന്‍സ്,…

Read More

റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കരുത്; കടുത്ത ശിക്ഷ ലഭിക്കുമെന്ന് അബൂദാബി ജുഡീഷ്യൽ വകുപ്പ്

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ ത​ട​വു​ശി​ക്ഷ ന​ല്‍കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന നി​ല​യി​ലു​ള്ള ഡ്രൈ​വി​ങ്ങി​നെ​തി​രെ അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ല്‍ വ​കു​പ്പാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​വു​ന്ന രീ​തി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ പി​ഴ​യോ ത​ട​വോ ഇ​വ ര​ണ്ടും ഒ​രു​മി​ച്ചോ അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. ട്രാ​ഫി​ക്​ നി​യ​മം പാ​ലി​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ല്‍ വ​കു​പ്പ് ഡ്രൈ​വ​ര്‍മാ​രോ​ട് നി​ര്‍ദേ​ശി​ച്ചു. ഇ​ത​ര​വാ​ഹ​ന​വു​മാ​യി അ​ക​ലം പാ​ലി​ക്കാ​തെ ഡ്രൈ​വ് ചെ​യ്താ​ല്‍ 400 ദി​ര്‍ഹ​വും റോ​ഡി​ന്‍റെ വ​ശ​ത്തു​നി​ന്ന് മ​റി​ക​ട​ക്കു​ന്ന​തി​ന് 1000 ദി​ര്‍ഹ​വും പി​ഴ ചു​മ​ത്തു​ന്ന കു​റ്റ​ങ്ങ​ളാ​ണ്. അ​നി​വാ​ര്യ​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത…

Read More

അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു

അ​റേ​ബ്യ​ന്‍ ക​ണ്ണി​ലൂ​ടെ ഭൂ​മി​യു​ടെ ച​രി​ത്രം പ​റ​യാ​നൊ​രു​ങ്ങു​ന്ന അ​ബൂ​ദ​ബി നാ​ച്വ​റ​ല്‍ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ന്റെ നി​ര്‍മാ​ണം 65 ശ​ത​മാ​നം പൂ​ര്‍ത്തി​യാ​യ​താ​യി അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും മി​റാ​ലും അ​റി​യി​ച്ചു. സ​അ​ദി​യാ​ത്ത് സാം​സ്‌​കാ​രി​ക ജി​ല്ല​യി​ല്‍ നി​ര്‍മി​ക്കു​ന്ന ഈ ​ഗ​ണ​ത്തി​ലെ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മ്യൂ​സി​യം 2025 അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍ത്തി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 6.7കോ​ടി വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള അ​പൂ​ര്‍വം വ​സ്തു​ക്ക​ളാ​ണ് മ്യൂ​സി​യ​ത്തി​ലെ​ത്തി​ക്കു​ക. 13.8 ബി​ല്യ​ന്‍ വ​ര്‍ഷ​ത്തി​നു പി​ന്നി​ലേ​ക്കാ​വും മ്യൂ​സി​യം സ​ന്ദ​ര്‍ശ​ക​രെ കൊ​ണ്ടു​പോ​വു​ക. ഭൂ​മി​യു​ടെ പി​റ​വി മു​ത​ല്‍ ഭാ​വി ലോ​കം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നു​വ​രെ മ്യൂ​സി​യ​ത്തി​ലെ…

Read More

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകർശിക്കുന്നതിന് ‘അബുദാബി പാസ്’ പുറത്തിറക്കി

എമിറേറ്റിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന്​ ഇളവ്​ ലഭിക്കുന്ന പുതിയ ‘അബൂദബി പാസ്​’പുറത്തിറക്കി. അബൂദബിയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിൽ 40 ശതമാനം വരെ ഇളവോടു കൂടി സന്ദര്‍ശിക്കാന്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇതുവഴി അവസരം ലഭിക്കും. സിം കാര്‍ഡുകള്‍, ഗതഗാതം, മറ്റ് യാത്രാസംബന്ധമായ സേവനങ്ങള്‍, വിവിധ കേന്ദ്രങ്ങളിലെ പ്രവേശനം മുതലായവക്കും​ ഇളവ് ലഭിക്കും. ‘എക്പീരിയന്‍സ് അബൂദബി’ ആഗോള സഞ്ചാര സംവിധാനമായ ‘എലൈക്കു’മായി സഹകരിച്ചാണ് പാസ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് പാക്കേജ്, ക്ലാസിക് പാക്കേജ്, എക്‌സ്‌പ്ലോറര്‍ പാക്കേജ് എന്നിങ്ങനെ മൂന്ന്…

Read More