കണ്ണൂർ സ്വദേശി അബൂദബിയിലെ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിലെ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂണിവേഴ്‌സിറ്റി ഇൻറർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിൻറെ മകൻ മുഹമ്മദ് അമനാണ് മരിച്ചത്. 21 വയസായിരുന്നു. അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിന്റെ കോണിപ്പടി ഇറങ്ങവേ കാൽ വഴുതി വീഴുകയും തലയ്ക്കേറ്റ ക്ഷതം മൂലം മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്.

Read More

കൊതുക് നശീകരണം ; സ്മാർട്ട് സംവിധാനവുമായി അബുദാബി

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന് സ്മാ​ർ​ട്ട് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. 920 കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​തു​കു​ക​ളെ പി​ടി​കൂ​ടാ​ൻ സ്മാ​ർ​ട്ട് ട്രാ​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം, കൊ​തു​ക് മു​ട്ട​യി​ട്ട് വ​ള​രു​ന്ന​ത് ത​ട​യാ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഊ​ർ​ജി​ത​മാ​ക്കി.ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ബൂ​ദ​ബി​യി​ൽ പ​ല​യി​ട​ത്തും കൊ​തു​ക് ശ​ല്യം അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്. രോ​ഗം പ​ര​ത്തു​ന്ന കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കാ​ൻ അ​ബൂ​ദ​ബി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് സ്മാ​ർ​ട്ട് സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ച​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​മു​ള്ള സ്ഥ​ല​ങ്ങ​ൾ, ഉ​പ​യോ​ഗി​ക്കാ​ത്ത സ്വി​മ്മി​ങ് പൂ​ളു​ക​ൾ, ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ട​യ​റു​ക​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം എ​ന്നി​വ​യി​ലാ​ണ് കൂ​ടു​ത​ൽ…

Read More

സ്ലോ സൈക്കിൾ റേസ് അബുദാബിയിൽ നടക്കും

അ​ബൂ​ദ​ബി മു​ഷ്​​രി​ഫ് മാ​ളി​ല്‍ 15 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ര്‍ക്കാ​യി സ്ലോ ​സൈ​ക്കി​ള്‍ റേ​സ് ന​ട​ത്തു​ന്നു. ലൈ​ന്‍ ഇ​ന്‍വെ​സ്റ്റ്‌​മെ​ന്റ്‌​സ് ആ​ൻ​ഡ് പ്രോ​പ​ര്‍ട്ടീ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​യ് 31 മു​ത​ല്‍ ജൂ​ണ്‍ ര​ണ്ടു വ​രെ​യും ജൂ​ണ്‍ ഏ​ഴു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യും വൈ​കീ​ട്ട് നാ​ലു​മ​ണി മു​ത​ല്‍ പ​ത്തു​മ​ണി വ​രെ​യാ​ണ് മ​ത്സ​രം ന​ട​ത്തു​ക. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​രി​ല്‍നി​ന്ന് നി​ശ്ചി​ത ആ​ള്‍ക്കാ​രാ​കും ഓ​രോ ദി​വ​സ​വും മ​ത്സ​രി​ക്കു​ക. ഗ്രാ​ന്റ് ഫി​നാ​ലെ​യി​ല്‍ നി​ന്ന് മൂ​ന്ന് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. 10,000 ദി​ര്‍ഹ​മാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാ​മ​തെ​ത്തു​ന്ന​യാ​ൾ​ക്ക് 5000 ദി​ര്‍ഹ​വും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 2500 ദി​ര്‍ഹ​വും…

Read More

ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കി കാർബൺ മലിനീകരണം കുറയ്ക്കണമെന്ന ആഹ്വാനത്തോടെ ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി. യുഎഇയുടെ പുതിയ ഇലക്ട്രിക് ചാർജിങ് സംയുക്ത സംരംഭമായ യുഎഇവിയുടെ പ്രഖ്യാപനമായിരുന്നു ആദ്യ ദിനത്തെ സമ്പന്നമാക്കിയത്. കരുത്തുറ്റ ഇലക്ട്രിക് ചാർജിങ് സംവിധാനം പ്രാദേശികമായി വികസിപ്പിച്ചാണ് യുഎഇ മികവുകാട്ടിയത്. ഊർജ, അടിസ്ഥാനസൗകര്യവികസന മന്ത്രാലയം, ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ് യുഎഇവി. ടെസ്‍ല, ലൂസിഡ്, ടാം മോട്ടോഴ്‌സ്, ചെറി, സീക്ർ തുടങ്ങി പ്രമുഖ കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ…

Read More

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറഫോം ഉൽപന്നങ്ങൾ ; നിരോധനം ഏർപ്പെടുത്തി അബുദാബി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറഫോം ഉൽപന്നങ്ങൾ ജൂൺ ഒന്നു മുതൽ അബുദാബിയിൽ നിരോധിച്ചു. പരിസ്ഥിതി ഏജൻസി അബുദാബി (ഇഎഡി) 2020ൽ അവതരിപ്പിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായാണ് നടപടി. പോളിസ്റ്റൈറീൻ എന്നറിയപ്പെടുന്ന കനംകുറഞ്ഞ വെള്ള പ്ലാസ്റ്റിക്കാണ് സ്റ്റൈറഫോം. ഇതു എളുപ്പം വിഘടിക്കുകയും ഭക്ഷണത്തോടൊപ്പം ശരീരത്തിൽ പ്രവേശിച്ച് ആരോഗ്യത്തിന് ഹാനികരമാകുകയും ജൈവവൈവിധ്യത്തെ ബാധിക്കുകയും ചെയ്യും. സ്റ്റൈറഫോം ഉപയോഗിച്ചുള്ള ഫുഡ് കണ്ടെയ്‌നർ തിളപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നതും അപകടകരമാണ്. പോളിസ്റ്റൈറീൻ ഉപയോഗിച്ച് നിർമിച്ച ഗ്ലാസ്, കപ്പ്, പ്ലേറ്റ്, അടപ്പ് (മൂടി), കറി…

Read More

കെട്ടിടങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പുകളുടെ സുരക്ഷാ പരിശോധന നടത്തി അബുദാബി മുനിസിപ്പാലിറ്റി

വില്ലകള്‍ക്കും വീടുകള്‍ക്കും പുറത്ത് പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച കുടിവെള്ള സംവിധാനത്തിന്‍റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താൻ പരിശോധന നടത്തി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്​ കെട്ടിട ഉടമകള്‍ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്തരം കുടിവെള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ ക്ഷേമവും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിലാവണം അവ സ്ഥാപിക്കേണ്ടത്​. മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ പൊതു ഇടങ്ങളില്‍ കുടിവെള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോഴും നവീകരിക്കുമ്പോഴും പുതിയ ഇടത്തേക്ക് മാറ്റി സ്ഥാപിക്കുമ്പോഴും ഇതിനാവശ്യമായ അനുമതി വാങ്ങണം. താം…

Read More

അബുദാബി എമിറേറ്റിലെ ദൈർഘ്യമേറിയ ടണൽ പാതയിൽ 5071 എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു

എ​മി​റേ​റ്റി​ലെ ദൈ​ർ​ഘ്യ​മേ​റി​യ ട​ണ​ൽ പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ ട​ണ​ലി​ലെ ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ അ​ബൂ​ദ​ബി ഗ​താ​ഗ​ത അ​തോ​റി​റ്റി ന​വീ​ക​രി​ച്ചു. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 6.3 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ത​യി​ൽ 5,017 എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ളാ​ണ്​ പു​തു​താ​യി സ്ഥാ​പി​ച്ച​ത്. രാ​ജ്യ​ത്തെ ന​ഗ​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സു​സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തു​ക​യും ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഏ​റ്റ​വും പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച​ത്. ഇ​തു​വ​ഴി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചി​രു​ന്ന തു​ക വ​ലി​യ തോ​തി​ൽ കു​റ​ക്കാ​ൻ സാ​ധി​ക്കും. അ​തോ​ടൊ​പ്പം, എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ളി​ലേ​ക്ക്​ മാ​റു​ന്ന​തു​വ​ഴി…

Read More

മാലിന്യശേഖരത്തിൽ നിന്ന് പുനരുപയോഗ വസ്തുക്കൾ വേർതിരിക്കും; ആദ്യ കേന്ദ്രം അബുദാബിയിൽ

മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണത്തില്‍നിന്ന് പുനരുപയോഗ വസ്തുക്കള്‍ വേർതിരിക്കാവുന്ന ആദ്യ കേന്ദ്രം അബൂദബിയില്‍ സ്ഥാപിക്കും. തദ്‌വീര്‍ ഗ്രൂപ്പിനു കീഴില്‍ അല്‍ മഫ്​റഖ് വ്യവസായ മേഖലയില്‍ നിര്‍മിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആർ.എഫ്) കേന്ദ്രത്തില്‍ പ്രതിവര്‍ഷം 13 ലക്ഷം മെട്രിക് ടണ്‍ മാലിന്യങ്ങൾ വേർതിരിക്കാനുള്ള ശേഷിയുണ്ടാവും. 90000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. മേഖലയിലെ ഈ ഗണത്തിലെ ബൃഹത് കേന്ദ്രമായിരിക്കും ഇത്. പുനരുപയോഗിക്കാൻ കഴിയുന്ന മെറ്റൽ, പ്ലാസ്റ്റിക്‌, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മാലിന്യത്തിൽ നിന്ന്​ വേർതിരിച്ചെടുക്കുകയാണ്​ കേന്ദ്രത്തിന്‍റെ പ്രധാന…

Read More

അബുദാബി കെഎംസിസി ട്രഷറർ സി എച്ച് അസ്‌ലം അന്തരിച്ചു

അബുദാബി കെഎംസിസി ട്രഷററും വ്യവസായ പ്രമുഖനും ജീവ കാരുണ്യ പ്രവർത്തകനുമായ കാഞ്ഞങ്ങാട് മുറിയാനാവിയിലെ സി എച്ച് അസ്‌ലം (50)അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. നാട്ടിലും ഗൾഫിലും ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്ന അസ്ലമിന് അബുദാബി ദുബായ് അൽഐൻ ഷാർജ ഉൾപ്പെടെയിടങ്ങളിലും നാട്ടിലും നിരവധി സ്ഥാപനങ്ങളുണ്ട്. അബുദാബി കെഎംസിസി മുൻ വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് സി എച്ച് സെന്റർ ട്രഷററുമായ സി എച്ച് അഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്…

Read More

ഗാസയിൽ നിന്നുള്ള 16മത് സംഘം ചികിത്സയ്ക്കായി അബൂദാബിയിൽ എത്തി

ഗാ​സയി​ൽ​നി​ന്ന്​ പ​രി​ക്കേ​റ്റ​വ​രും അ​ർ​ബു​ദ ബാ​ധി​ത​രു​മാ​യ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ 16മ​ത്​ സം​ഘം അ​ബൂ​ദ​ബി​യി​ലെ​ത്തി. യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ച 1,000 പ​രി​ക്കേ​റ്റ​വ​ർ​ക്കും 1,000 അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​വ​രെ എ​ത്തി​ച്ച​ത്. ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ്​ വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ്​ 25 അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രും 51 കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ​രെ കൊ​ണ്ടു​വ​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ​ത്തി​യ അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റു​ള്ള​വ​രെ എ​മി​റേ​റ്റ്​​സ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സി​റ്റി​യി​ലേ​ക്കും മാ​റ്റി. ഗാ​സ​യി​ൽ…

Read More