കെട്ടിടങ്ങളിൽ സ്മാർട്ട് സുരക്ഷാ സംവിധാനം വേണം ; മുന്നറിയിപ്പുമായി അബൂദാബി സിവിൽ ഡിഫൻസ് അതോറിറ്റി

കെ​ട്ടി​ട​ങ്ങ​ളി​ൽ സ്മാ​ർ​ട്ട് സു​ര​ക്ഷ സം​വി​ധാ​നം ഘ​ടി​പ്പി​ക്കാ​ത്ത​വ​ർ​ക്ക് 10,000 ദി​ർ​ഹം പി​ഴ ചു​മ​ത്തു​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.അ​​ഗ്നി​ര​ക്ഷ മാ​ന​​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ സം​വി​ധാ​നം കെ​ട്ടി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​​ഗ​സ്ഥ​ർ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ പി​ഴ ചു​മ​ത്തു​ക​യു​മാ​ണ് ചെ​യ്യു​ക. 2012ലെ ​കാ​ബി​ന​റ്റ് പ്ര​മേ​യം 24 ആ​ണ് കെ​ട്ടി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കേ​ണ്ട സ്മാ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. സ്മോ​ക് ഡി​റ്റ​ക്ട​റു​ക​ളും തീ ​കെ​ടു​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഘ​ടി​പ്പി​ക്കേ​ണ്ട​ത്. രാ​ജ്യ​ത്തെ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ള്‍ക്കും…

Read More

യുഎഇയിലെ പൊതുനിരത്തിൽ പ്രതിഷേധം ; ബംഗ്ലദേശി പൗരൻമാർക്ക് ശിക്ഷ വിധിച്ച് അബൂദാബി ഫെഡറൽ അപ്പീൽ കോടതി

ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ച് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി. മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും 54 പേർക്ക് ജയിൽ ശിക്ഷയുമാണ് വിധിച്ചത്.ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലുമാണ്​ ശിക്ഷ.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി നാശനാഷ്ടങ്ങൾ ഉണ്ടാക്കിയ കേസിലാണ്…

Read More

അബൂദാബിയിലെ വേസ്റ്റ്ബിന്നുകളും സ്മാർട്ടാകുന്നു

നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വും ത​ര​വും തി​രി​ച്ച​റി​യു​ന്ന അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട്​ ബി​ന്നു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ച് അ​ബൂ​ദ​ബി​യി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന വ​കു​പ്പാ​യ ത​ദ്‌വീ​ർ ​ഗ്രൂ​പ്. സെ​ൻ​സ​റു​ക​ളും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​യോ​​ഗി​ച്ച് പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച​താ​ണ് ഈ ​സ്മാ​ർ​ട്ട് ബി​ന്നു​ക​ൾ. ബി​ന്നു​ക​ൾ ന​ൽ​കു​ന്ന ഡേ​റ്റ വി​ശ​ക​ല​നം ചെ​യ്ത് ത​ദ്‌വീ​റി​ന്​ ഓ​രോ സ്ഥ​ല​ത്തും നി​റ​ഞ്ഞു​ക​വി​ഞ്ഞ മാ​ലി​ന്യ​പ്പെ​ട്ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നും ഇ​വ​യി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച​റി​യാ​നും ഇ​വ നീ​ക്കം ചെ​യ്യാ​നും സാ​ധി​ക്കും. അ​ബൂ​ദ​ബി​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഈ ​സ്മാ​ർ​ട്ട് ബി​ന്നു​ക​ൾ ത​ദ്‌വീ​ർ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ചു​വ​രു​ന്ന​ത്. സ്മാ​ർ​ട്ട്…

Read More

പൊതുജനങ്ങളോട് സംവദിക്കാൻ എ ഐ റോബോട്ടിനെ രംഗത്തിറക്കി അബൂദാബി പൊലീസ്

പൊ​തു​ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കാ​നും ​ഗ​താ​​ഗ​ത ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും മ​നു​ഷ്യ​ശ​രീ​ര​ത്തോ​ട് സ​മാ​ന​മാ​യ രീ​തി​യി​ൽ ത​യാ​റാ​ക്കി​യ സ്മാ​ർ​ട്ട് റോ​ബോ​ട്ടി​നെ വി​ന്യ​സി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്.ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം മ​റു​പ​ടി പ​റ​യാ​നാ​കു​ന്ന ഈ ​റോ​ബോ​ട്ടി​നെ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സെ​ടു​ക്കാ​നും ഉ​പ​യോ​​ഗി​ക്കാ​നാ​വും.സ്കൂ​ൾ ബ​സി​ന് പി​ന്നി​ൽ സ്റ്റോ​പ് സി​​ഗ്ന​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ പി​ന്നി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ റോ​ബോ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കും. അ​ബൂ​ദ​ബി പൊ​ലീ​സി​ലെ ട്രാ​ഫി​ക് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി പ​ട്രോ​ൾ​സ് ഡ​യ​റ​ക്ട​റേ​റ്റ് ആ​ണ് റോ​ബോ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. ഡ​യ​റ​ക്ട​റേ​റ്റി​ലെ കേ​ഡേ​ഴ്സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് റോ​ബോ​ട്ടി​നെ പ്രോ​​​ഗ്രാം ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു….

Read More

ഓവർടേക്ക് ചെയ്യുമ്പോഴും ലൈനുകൾ മാറുമ്പോഴും ഡ്രൈവർമാർ ബ്ലൈൻഡ് സ്പോട്ട് ശ്രദ്ധിക്കണം ; അബൂദാബി പൊലീസ്

ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​മ്പോ​ഴും ലൈ​നു​ക​ൾ മാ​റു​മ്പോ​ഴും ഡ്രൈ​വ​ർ​മാ​ർ ബ്ലൈ​ൻ​ഡ് സ്പോ​ട്ട് (റി​യ​ർ​വ്യൂ മി​റ​റി​ലും മു​ൻ ​ഗ്ലാ​സി​ലും നോ​ക്കു​മ്പോ​ൾ റോ​ഡി​ൽ കാ​ണാ​ത്ത ഇ​ടം) പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. ബ്ലൈ​ൻ​ഡ് സ്പോ​ട്ടു​ക​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന ധാ​ര​ണ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ലൈ​നു​ക​ൾ മാ​റു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. പെ​ട്ടെ​ന്നു​ള്ള ​ഗ​തി​മാ​റ്റം ഒ​ഴി​വാ​ക്കി പ​ക​രം വാ​ഹ​ന​ത്തി​ന്‍റെ വേ​​ഗം കു​റ​ച്ചും വ​ശ​ത്തേ​ക്ക് മാ​റു​ന്ന​തി​നു​ള്ള സി​​ഗ്ന​ലു​ക​ൾ ന​ൽ​കി​യു​മാ​ക​ണം ലൈ​ൻ മാ​റേ​ണ്ട​തെ​ന്ന് പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ബ്ലൈ​ൻ​ഡ് സ്പോ​ട്ടി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഇ​വ അ​റി​യി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ചി​ല…

Read More

വേനൽകാല സുരക്ഷ ; ബോധവൽക്കരണ പരിപാടിയുമായി അബൂദാബി സിവിൽ ഡിഫൻസ്

തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക്​ തു​ട​ക്ക​മി​ട്ട്​ അ​ബൂ​ദ​ബി സി​വി​ൽ ഡി​ഫ​ൻ​സ്. ‘വേ​ന​ൽ​ക്കാ​ല സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച വേ​ണ്ട’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ക്യാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് തീ​പി​ടി​ത്ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന പ്ര​വ​ണ​ത കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് അ​ബൂ​ദ​ബി സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം. വാ​ഹ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യും ട​യ​റു​ക​ൾ മാ​റ്റി​യും സു​ര​ക്ഷി​ത​മാ​ക്കാ​ൻ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ക്യാ​മ്പ​യി​നി​ൽ നി​ർ​ദേ​ശം ന​ൽ​കും.തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സി​വി​ൽ ഡി​ഫ​ൻ​സ് നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, വീ​ടു​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കാ​നാ​യി ജാ​ഗ്ര​ത…

Read More

ജോർജ് മാത്യൂ സ്ട്രീറ്റ്; അബുദാബിയിൽ മലയാളിയുടെ പേരിൽ റോഡ്

മലയാളിയുടെ പേരിൽ യുഎഇയിൽ ഒരു റോഡ്. അബുദബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. പ്രിയങ്കരനായ മലയാളി ഡോക്ടർ ഡോ. ജോർജ്ജ് മാത്യുവിന്‍റെ പേരാണ് യുഎഇ സർക്കാർ റോഡിന് നൽകിയത്. യുഎഇ രാഷ്ട്രശിൽപ്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച് ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് ഈ അംഗീകാരം. 1967ൽ 26 ആം വയസ്സിൽ യുഎഇയിലെത്തിയ ജോർജ്ജ് മാത്യു തിരുവനന്തപുരം മെഡിക്കൽ…

Read More

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ റൺവേ നിർമാണം തുടങ്ങി

അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള റ​ണ്‍വേ​യു​ടെ നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ‘നി​ർ​മി​ക്കാം മി​ക​ച്ച വി​മാ​ന​ത്താ​വ​ളം’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. ജ​ന​റ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക് കീ​ഴി​ലാ​ണ്​ നി​ര്‍മാ​ണം ന​ട​ത്തു​ന്ന​ത്. വ​ര്‍ധി​ച്ചു​വ​രു​ന്ന വ്യോ​മ​ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള ശേ​ഷി കൂ​ട്ടു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​യെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ട്രാ​ന്‍സി​റ്റ് യാ​ത്ര​ക്കാ​ര്‍ക്കാ​യി ല​ഗേ​ജ് സൂ​ക്ഷി​പ്പു​കേ​ന്ദ്ര​വും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ദീ​ര്‍ഘ​ദൂ​ര യാ​ത്ര​യു​ടെ ഭാ​ഗ​മാ​യെ​ത്തി തു​ട​ര്‍യാ​ത്ര​ക്കു​ള്ള വി​മാ​നം കാ​ത്തി​രി​ക്കു​ന്ന വേ​ള​യി​ല്‍…

Read More

അജ്മാൻ എമിറേറ്റിൽ നിന്ന് അബൂദാബിയിലേക്ക് കൂടുതൽ ബസ് സർവീസുമായി ഗതാഗത വകുപ്പ്

അ​ജ്മാ​ന്‍ എ​മി​റേ​റ്റി​ല്‍ നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍വി​സു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ്‌ കൂ​ടു​ത​ല്‍ ബ​സ് സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ജ്മാ​ൻ എ​മി​റേ​റ്റി​ലെ അ​ൽ മു​സ​ല്ല സ്റ്റേ​ഷ​നി​ൽ ​നി​ന്നാ​ണ് അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.ഇ​തു​പ്ര​കാ​രം അ​ജ്മാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ ബ​സ് രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടും.തു​ട​ര്‍ന്ന് 11നും ​വൈ​കീ​ട്ട് മൂ​ന്നി​നും ഏ​ഴി​നും സ​ര്‍വി​സ് ഉ​ണ്ടാ​യി​രി​ക്കും. നേ​ര​ത്തേ അ​ജ്മാ​നി​ല്‍ നി​ന്ന് ര​ണ്ട് ബ​സ് സ​ര്‍വി​സു​ക​ളാ​ണ് അ​ബൂ​ദ​ബി​യി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ അ​ത് ഇ​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി….

Read More

വീണ്ടും സർവീസ് മുടക്കി എയർഇന്ത്യാ എക്സ്പ്രസ് ; ഇന്ന് റദ്ദാക്കിയത് അബുദാബി-കോഴിക്കോട് വിമാനം

വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്. സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ്​ റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്​.

Read More