അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ റൺവേ നിർമാണം തുടങ്ങി

അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള റ​ണ്‍വേ​യു​ടെ നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ‘നി​ർ​മി​ക്കാം മി​ക​ച്ച വി​മാ​ന​ത്താ​വ​ളം’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. ജ​ന​റ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക് കീ​ഴി​ലാ​ണ്​ നി​ര്‍മാ​ണം ന​ട​ത്തു​ന്ന​ത്. വ​ര്‍ധി​ച്ചു​വ​രു​ന്ന വ്യോ​മ​ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള ശേ​ഷി കൂ​ട്ടു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​യെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ട്രാ​ന്‍സി​റ്റ് യാ​ത്ര​ക്കാ​ര്‍ക്കാ​യി ല​ഗേ​ജ് സൂ​ക്ഷി​പ്പു​കേ​ന്ദ്ര​വും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ദീ​ര്‍ഘ​ദൂ​ര യാ​ത്ര​യു​ടെ ഭാ​ഗ​മാ​യെ​ത്തി തു​ട​ര്‍യാ​ത്ര​ക്കു​ള്ള വി​മാ​നം കാ​ത്തി​രി​ക്കു​ന്ന വേ​ള​യി​ല്‍…

Read More

അബൂദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ പുകഴ്ത്തി ഇലോൺ മസ്ക്

അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​തി​നൂ​ത​ന ചെ​ക്കി​ങ്​ സം​വി​ധാ​ന​ത്തെ പു​ക​ഴ്ത്തി​ ടെ​സ്​​ല ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഇ​ലോ​ൺ മ​സ്ക്​. ഫേ​ഷ്യ​ൽ റെ​ക​ഗ്​​നി​ഷ​ൻ സം​വി​ധാ​നം വ​ഴി അ​തി​വേ​ഗം ചെ​ക്കി​ങ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന ഒ​രാ​ളു​ടെ വി​ഡി​യോ​ക്ക്​​ ക​മ​ന്‍റാ​യാ​ണ്​ ഇ​ലോ​ൺ മ​സ്ക്​ ഇ​ക്കാ​ര്യം കു​റി​ച്ച​ത്. അമേരിക്ക ഈ ​സം​വി​ധാ​നം കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട് എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. നി​ര​വ​ധി​പേ​ർ ഈ ​വി​ഡി​യോ​യും ക​മ​ന്‍റും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ തു​റ​ന്ന അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ എ​യി​ൽ ഏ​റ്റ​വും നൂ​ത​ന​മാ​യ സം​വി​ധാ​ന​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഓ​ൺ​ലൈ​നി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യു​ന്ന…

Read More