
എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു; ആത്മഹത്യയിലേക്ക് തള്ളിവിടരുത്: അഭിരാമി
മുന്‍ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ബാല രംഗത്തെത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല പറഞ്ഞത്. ഇപ്പോഴിതാ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ബാലയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമൃതയ്ക്ക് പിന്തുണയുമായി എത്തിയ യൂട്യൂബറുടെ വീഡിയോ പങ്കുവച്ചാണ് അഭിരാമിയുടെ പ്രതികരണം. ബാലയുടേത് വിവാദം സൃഷ്ടിച്ച് ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും അമൃതയെ നാറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുന്ന അരിയണ്ണന്‍ എന്ന യൂട്യൂബറുടെ വീഡിയോയ്‌ക്കൊപ്പമാണ് അഭിരാമിയുടെ…