സലാം പാപ്പിനിശ്ശേരിയുടെ കരയിലേക്കൊരു കടൽ ദൂരം പുസ്തകം അബ്ദുസമദ് സമദാനി എം പി പ്രകാശനം ചെയ്തു; റോയൽറ്റി തുക മുഴുവൻ ഇന്ത്യൻ കോൺസുലേറ്റിന്റെ ICWF ലേക്ക് നൽകും

പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്തകം കരയിലേക്കൊരു കടൽ ദൂരം 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലോകസഭാംഗം ഡോ.എം പി അബ്ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു. യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. പ്രവാസലോകത്തു വെച്ച് മരണപെടുന്നവരുടെ മൃതദേഹം അനാഥമാക്കപ്പെടരുതെന്നും പുസ്തകം വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും ആരോരുമില്ലാത്ത ആശ്രയമറ്റ…

Read More