അമീരി ദിവാനായി അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫിയെ നിയമിച്ച് ഖത്തർ അമീർ

അ​മീ​രി ദി​വാ​ൻ പു​തി​യ ചീ​ഫ് ആ​യി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് അ​ൽ ഖു​ലൈ​ഫി​യെ നി​യ​മി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യു​ടെ ഉ​ത്ത​ര​വ്. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ പു​തി​യ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തോ​ടൊ​പ്പം പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ശ്ഗാ​ലി​ന്റെ ചെ​ർ​മാ​നാ​യി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബീ​ൻ മു​ഹ​മ്മ​ദ് അ​ൽ മീ​റി​നെ നി​യ​മി​ച്ചു. രാ​ജ്യ​ത്തി​ന്റെ ആ​ശു​പ​ത്രി ശൃം​ഖ​ല​യാ​യ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യി മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ മു​ഹ​മ്മ​ദ്…

Read More