പതിനെട്ട് വർഷങ്ങൾക്ക് ശേഷം അബ്ദുറഹീമിനെ നേരിൽ കണ്ട് ഉമ്മ ; ജയിൽ വൈകാരിക നിമിഷങ്ങൾ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മാതാവ് ഫാത്തിമ ജയിലിൽ സന്ദർശിച്ചു. പതിനെട്ട് വർഷത്തിന് ശേഷത്തെ കൂടിക്കാഴ്ച ജയിലിൽ വൈകാരിക നികിഷങ്ങൾക്കാണ് സാക്ഷിയായത്. കഴിഞ്ഞ ദിവസം ജയിലിൽ സന്ദർശിക്കാൻ മാതാവ് എത്തിയിരുന്നെങ്കിൽ റഹീം ജയിലിൽ വെച്ച് കാണണ്ട എന്ന നിലപാടിലായിരുന്നു. തുടർന്ന് ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് തിങ്കളാഴ്ച കണ്ടത്. ജയിലിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മയും സഹോദരൻ നസീറും റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തി.

Read More

അബ്ദുൽ റഹീമിനെ കാണാത്ത സാഹചര്യത്തിലും മൗനം തുടർന്ന് കുടുംബം ; നിയമസഹായ സമിതി ആശങ്കയിൽ , ഇന്ന് യോഗം ചേരും

സൗദി ജയിലിലൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിനെ ഉമ്മയുൾപ്പെടെയുളള കുടുംബം സൗദിയിലെത്തി കാണാൻ ശ്രമിച്ചതിന് പിന്നാലെ, റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും. നിയമസഹായ സമിതിയെ സംശയ നിഴലിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന തോന്നൽ സമിതിക്കുണ്ട്. കുടുംബം ഇതുവരെ തങ്ങളെ ബന്ധപ്പെടുകയോ തുടർന്നുള്ള പരിപാടികൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നിയമസഹായ സമിതി വ്യക്തമാക്കി. ഈ വരുന്ന 17 നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന്…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; നവംബർ 17ന് കേസ് പരിഗണിക്കുമെന്ന് കോടതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുൽ റഹീമി​ൻ്റെ മോചന ഹരജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബർ 17 ന് (ഞായറാഴ്ച)യാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ പ്രതിഭാഗത്തി​ൻ്റെ അപേക്ഷപ്രകാരമാണ്​ 17 ലേക്ക് മാറ്റിയത്. നിലവിൽ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമി​െൻറ അഭിഭാഷകൻ ഒസാമ അൽ അമ്പർ, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ…

Read More

അബ്ദുറഹീമിൻ്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല ; കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുൽ റഹീമി​ന്റെ മോചന ഹർജിയിൽ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമി​ന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്​റ്റീസി​ന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു​. ഇന്നത്തെ സിറ്റിങ്ങിൽ​ മോചന ഉത്തരവുണ്ടാകും എന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന്…

Read More

അബ്ദുൽ റഹീമിന് പതിനഞ്ച് ദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ; നിയമസഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് പതിനഞ്ച് ദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിയാദിലെ നിയമസഹായ സമിതി. കേസിന് ഇതുവരെ ചിലവായ തുകയും കണക്കുകളും റഹീം സഹായ സമിതി റിയാദിൽ അവതരിപ്പിച്ചു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി ഈ മാസം ഇരുപത്തി ഒന്നിനാണ് പരിഗണിക്കുന്നത്. റിയാദിലെ ബത്ഹ ഡി പാലസ് ഹാളിലാണ് പൊതുയോഗം സംഘടിപ്പിച്ചത്. റഹീം സഹായ സമിതിയുടെ നേതൃത്വത്തിലായിരുന്നു യോഗം. പൊതു യോഗത്തിന്റെ ഭാഗമായി കേസിന്റെ ഇത് വരെയുള്ള നാൾ വഴികളും ബന്ധപ്പെട്ട കണക്കുകളും അവതരിപ്പിച്ചു. ട്രഷറർ…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; ഹർജി പരിഗണിക്കുന്നത് ഒക്ടോബർ 21ലേക്ക് മാറ്റി

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്‍റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചനഹര്‍ജിയില്‍ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ്…

Read More

അബ്ദുൽ റഹീമിന്റെ മോചനം: ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി. ജൂലൈ 2ന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. റഹീം കേസിന്റെ നടപടികൾ ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും, പ്രതിഭാഗം വക്കീലുമാണ് പിന്തുടരുന്നത്. റിയാദിലെ നിയമസഹായ സമിതി വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ദിയാധനം നൽകി കൊല്ലപ്പെട്ട ബാലന്റെ കുടുംബം അനുരഞ്ജന…

Read More

അബ്ദുൽ റഹീമിന്റെ മോചനം ഉത്തരവ് ഏത് സമയവും പ്രതീക്ഷിക്കാം ; അഭിഭാഷകൻ

വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ട്ട കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹീ​മി​​ന്റെ ജ​യി​ൽ മോ​ച​നം ഏ​ത് സ​മ​യ​വും പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന്​ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ഒ​സാ​മ അ​ൽ അ​മ്പ​ർ പ​റ​ഞ്ഞു. വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്തു​ള്ള കോ​ട​തി ഉ​ത്ത​ര​വ് റി​യാ​ദ്​ ഗ​വ​ർ​ണ​റേ​റ്റി​ലും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ലും ഇ​തി​ന​കം എ​ത്തി. ഇ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഓ​ഫി​സി​ൽ​നി​ന്ന് ത​ന്നെ വി​ളി​ക്കു​ക​യും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്തു. ഇ​നി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ റ​ഹീ​മി​ന്റെ കേ​സി​​ന്റെ തു​ട​ക്കം മു​ത​ലു​ള്ള ഫ​യ​ലു​ക​ളും നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​യി​ൽ ഇ​ല്ലാ​ത്ത മ​റ്റ് കേ​സു​ക​ൾ റ​ഹീ​മി​ന്റെ…

Read More

വധശിക്ഷ റദ്ദ് ചെയ്തു ; വിധിയുടെ ആശ്വാസത്തിൽ അബ്ദുൽ റഹീമിന്റെ ഉമ്മയെ സന്ദർശിച്ച് സഹായസമിതി

സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്​​ദു​ൽ റ​ഹീ​മി​​ന്റെ വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത് കോ​ട​തി വി​ധി​യു​ണ്ടാ​യ ആ​ശ്വാ​സ​ത്തി​ൽ റി​യാ​ദി​ലെ അ​ബ്​​ദു​ൽ റ​ഹീം സ​ഹാ​യ​സ​മി​തി മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, മൊ​യ്‌​തീ​ൻ കോ​യ ക​ല്ല​മ്പാ​റ എ​ന്നി​വ​ർ കോ​ഴി​ക്കോ​ട്​ കോ​ട​മ്പു​ഴ​യു​ള്ള വീ​ട്ടി​ലെ​ത്തി റ​ഹീ​മി​​ന്റെ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചു. ദീ​ർ​ഘ​കാ​ല​ത്തെ പ്രാ​ർ​ഥ​ന​ക്ക് ഉ​ത്ത​രം ല​ഭി​ക്കു​ക​യാ​ണെ​ന്നും എ​​ന്റെ മ​ക​നു​വേ​ണ്ടി പ​ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും റ​ഹീ​മി​​ന്റെ മാ​താ​വ് പാ​ത്തു​മ്മ പ​റ​ഞ്ഞു. ഇ​നി മോ​ൻ എ​​ന്റെ അ​ടു​ത്തെ​ന്നാ​ണ്​ എ​ത്തു​ക​യെ​ന്ന്​ നി​റ​ക​ണ്ണു​ക​ളോ​ടെ…

Read More

എന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ച , സഹായിച്ച എല്ലാ മനുഷ്യ സ്നേഹികളോടും നന്ദി ; റിയാദിലെ ജയിലിൽ നിന്ന് അബ്ദുൽ റഹീം

എ​​ന്റെ ജീ​വ​നു വേ​ണ്ടി ലോ​ക​മാ​കെ​യു​ള്ള മ​നു​ഷ്യ​സ്നേ​ഹി​ക​ൾ പ്രാ​ർ​ഥ​ന​യും പ​ണ​വും സ​മ​യ​വും കൊ​ണ്ട്​ സ​ഹാ​യി​ച്ച​തി​ന്​ ഹൃ​ദ​യ​ത്തി​​ന്റെ അ​ടി​ത്ത​ട്ടി​ൽ​നി​ന്ന്​ ന​ന്ദി പ​റ​യു​ക​യാ​ണെ​ന്ന്​ റി​യാ​ദി​ലെ ജ​യി​ലി​ൽ​നി​ന്ന്​ അ​ബ്​​ദു​ൽ റ​ഹീം. എ​ന്നെ നേ​രി​ട്ട​റി​യു​ക​യോ എ​ന്നെ കാ​ണു​ക​യോ എ​​ന്റെ കു​ടും​ബ​ത്തെ അ​റി​യു​ക​യോ ഒ​ന്നും ചെ​യ്യാ​ത്ത ലോ​ക​ത്തി​​ന്റെ പ​ല​ഭാ​ഗ​ത്തു​ള്ള മ​നു​ഷ്യ​രാ​ണ് എ​നി​ക്ക് വേ​ണ്ടി പ​ണം അ​യ​ച്ച​ത്. അ​വ​ർ​ക്കൊ​ന്നും പ​ണ​മാ​യി തി​രി​ച്ചു​കൊ​ടു​ക്കാ​ൻ എ​നി​ക്ക് സാ​ധി​ക്കി​ല്ല. അ​ത്ര ചെ​റി​യ തു​ക​യ​ല്ല​ല്ലോ അ​ത്… റി​യാ​ദ് ക്രി​മി​ന​ൽ കോ​ട​തി ചൊ​വ്വാ​ഴ്​​ച വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത​ ശേ​ഷം ജ​യി​ലി​ൽ​നി​ന്ന്​ റി​യാ​ദി​ലു​ള്ള സു​ഹൃ​ത്തു​മാ​യി ടെ​ലി​ഫോ​ണി​ൽ…

Read More