
ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്തംബർ 22 ന് എത്തും
സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ എത്തും. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മിർഷാദ് കൈപമംഗലമാണ്. ഛായാഗ്രഹണം എൽദോ ഐസക്. റിയ2 മോഷൻ പിക്‌ചേഴ്‌സ് തീയേറ്ററിൽ എത്തിക്കും. ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയവും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഭിലാഷ്…