‘ഖാൻമാരുടെ കഴിവുകൾ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല, അവസരം തന്നാൽ ബോധ്യപ്പെടുത്തി തരാം’; കങ്കണ

ഹിന്ദി ചിത്രം എമർജൻസിയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മുംബൈ വെസ്റ്റ് ബാന്ദ്രയിലെ സിനിപോളിസ് ഹാളിൽ വച്ചായിരുന്നു ട്രെയിലർ ലോഞ്ച്. കങ്കണ റണൗട്ട് ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളി നടൻ വിശാഖ് നായർ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രെയ്ലർ ലോഞ്ചിനിടെ ബോളിവുഡ് താരങ്ങളായ ആമീർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെക്കുറിച്ച് കങ്കണ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഖാൻമാരുടെ കഴിവുകൾ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും തനിക്കൊരു അവസരം ലഭിക്കുകയാണെങ്കിൽ താനത് തീർച്ചയായും…

Read More