‘കമ്മീഷന്‍ സിംഗിള്‍ ബോഡിയല്ല; മൂന്ന് അംഗങ്ങള്‍ അടങ്ങുന്നതാണ്’: ആം ആദ്മി പാര്‍ട്ടിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ  നിയന്ത്രിക്കുന്നതെന്ന കെജ്രിവാളിന്‍റെ ആരോപണത്തിനെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ സിംഗിള്‍ ബോഡിയല്ലെന്നും മൂന്ന് അംഗങ്ങള്‍ അടങ്ങുന്നതാണെന്നും വ്യക്തമാക്കുന്ന പോസ്റ്റ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ എക്സ് പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പൂര്‍ണമായും നിയന്ത്രിക്കുന്നത്. ബിജെപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം…

Read More

‘പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആക്രമണം’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ

ആം ആദ്മി പ്രവർത്തകർക്കെതിരെയുള്ള ബിജെപി അക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി അംഗങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് കെജ്‌രിവാളിന്റെ കത്ത്. എഎപി പാർട്ടി പ്രവർത്തകരെ ആക്രമിക്കാൻ വേണ്ടി ബിജെപി സ്ഥാനാർത്ഥികളുടെ ഗുണ്ടകൾ വട്ടമിട്ടു നടക്കുകയാണെന്നാണ് പാർട്ടി ആരോപിക്കുന്നത്.  തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ആക്രമണങ്ങൾ ഒഴിവാക്കാൻ  നിരീക്ഷകനെ നിയമിക്കണമെന്നും കത്തിൽ കെജ്‌രിവാൾ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത്…

Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; വമ്പൻ വാഗ്ദാനങ്ങളുമായി ആംആദ്മി

ഡൽഹിയിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. ഓട്ടോറിക്ഷ തൊഴിലാളികൾക്കായാണ് അരവിന്ദ് കെജ്രിവാളിന്‍റെ വൻ വാഗ്ദാനങ്ങൾ. ഓരോ ഡ്രൈവർക്കും 10 ലക്ഷം രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കൂടാതെ, അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും മകളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ സഹായം യൂണിഫോമിന് വർഷത്തിൽ രണ്ടുതവണ 2500 രൂപയും നല്‍കുമെന്നും കെജ്രിവാൾ പറയുന്നു. ദീവാലിക്കും ഹോളിക്കുമാണ് ഈ തുക നല്‍കുക. കുട്ടികൾക്ക് മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നതിനുള്ള പരിശീലനച്ചെലവ്…

Read More

ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വി​നെ അ​ജ്ഞാ​തൻ വെ​ടി​വ​ച്ച് കൊന്നു

 പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വിനെ അ​ജ്ഞാതൻ വെ​ടിവെച്ച് കൊലപ്പെടുത്തി. ആം ​ആ​ദ്മി പാ​ര്‍​ട്ടി കി​സാ​ന്‍ വിം​ഗ് അ​ധ്യ​ക്ഷന്‍ ത​ര്‍​ലോ​ച​ന്‍ സിം​ഗ് ആ​ണ് തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെ കൊല്ലപ്പെട്ടത്. കൃ​ഷി സ്ഥ​ല​ത്ത് നി​ന്ന് തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് ഇ​കോ​ല​ഹ ഗ്രാ​മ​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.​ റോ​ഡി​ന് സ​മീ​പ​ത്താ​ണ് ത​ര്‍​ലോ​ച​ന്‍ സിംഗിനെ വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമി പെട്ടന്ന് ആം ആദ്മി നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിടന്ന ത​ര്‍​ലോ​ച​ന്‍ സിം​ഗിനെ അദ്ദേഹത്തിന്‍റെ…

Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് മാസങ്ങൾ മാത്രം ; ബിജെപിയിൽ നിന്നും ആംആദ്മിയിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പിയില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ഒരു ഡസനിലധികം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.കോൺഗ്രസിന്‍റെ ഡൽഹി ഘടകത്തിൻ്റെ ആസ്ഥാനമായ രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പാര്‍ട്ടിയില്‍ പുതിയതായി ചേര്‍ന്ന നേതാക്കളെ സ്വാഗതം ചെയ്തു. പാർട്ടിയുടെ പുരോഗമന നയങ്ങളിലും മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ശക്തമായ നേതൃത്വത്തിലും പ്രചോദിതരായി ബി.ജെ.പിയിലെയും എ.എ.പിയിലെയും നേതാക്കളും അവരുടെ അനുയായികളും കോൺഗ്രസിലേക്ക് ചേക്കേറുകയാണെന്ന് യാദവ് പറഞ്ഞു. ചടങ്ങിനിടെ,…

Read More

‘ഭാവിയിൽ ആംആദ്മിയുമായി സഖ്യം വേണ്ട , വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണം’; ആവശ്യവുമായി ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ

ഭാവിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യത്തിലേർപ്പെടരുതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നുമുള്ള ആവശ്യവുമായി ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തുവാരുകയാണുണ്ടായത്. ബ്ലോക്ക്-ജില്ലാ തലങ്ങളിലെ പ്രതിമാസ യോഗങ്ങളുടെ ഫീഡ്‌ബാക്ക് അവലോകനം ചെയ്യുന്നതിനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അജണ്ട നിശ്ചയിക്കുന്നതിനുമായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ബുധനാഴ്ച ജില്ലാ പ്രസിഡൻ്റുമാരുമായും നിരീക്ഷകരുമായും യോഗം ചേർന്നിരുന്നു….

Read More

‘ഭാവിയിൽ ആംആദ്മിയുമായി സഖ്യം വേണ്ട , വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണം’; ആവശ്യവുമായി ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ

ഭാവിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യത്തിലേർപ്പെടരുതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നുമുള്ള ആവശ്യവുമായി ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തുവാരുകയാണുണ്ടായത്. ബ്ലോക്ക്-ജില്ലാ തലങ്ങളിലെ പ്രതിമാസ യോഗങ്ങളുടെ ഫീഡ്‌ബാക്ക് അവലോകനം ചെയ്യുന്നതിനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അജണ്ട നിശ്ചയിക്കുന്നതിനുമായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ബുധനാഴ്ച ജില്ലാ പ്രസിഡൻ്റുമാരുമായും നിരീക്ഷകരുമായും യോഗം ചേർന്നിരുന്നു….

Read More

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ കൺവീനറാക്കരുതെന്ന് ആംആദ്മി; നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും ആംആദ്മി

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മായ ‘INDIA’യുടെ കൺവീനർ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ കൊണ്ട് വരുന്നതിനെ എതിർപ്പ് അറിയിച്ച് ആം ആദ്മി പാർട്ടി. ആം ആദ്മിയുടെ പിന്തുണ നിതിഷ് കുമാറിനാണ്. ഒന്നിലധികം കണവീനർമാരെ നിയോഗിയ്ക്കുന്നതിനോടും ആം ആദ്മി വിയോജിപ്പറിയിച്ചിട്ടുണ്ട്. ഒന്നിലധികം കണവീനർമാരെ നിയമിയ്ക്കുന്നത് സഖ്യത്തിന് കെട്ടുറപ്പില്ലെന്ന സന്ദേശം ഉണ്ടാക്കുമെന്നാണ് ആം ആദ്മി പറയുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണം എന്നുള്ള നിർണായ ചർച്ചകളാണ് INDIA സഖ്യത്തിൽ നടക്കുന്നത്. കൺവീനറിനെയും അധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനായുളള ചർച്ചകൾക്ക് വഴിവയ്ക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയുടെയും സോണിയ…

Read More