
കമല്‍ ഹാസൻ്റെ ശക്തമായ തിരിച്ച് വരവ്; കളക്ഷനില്‍ സൂപ്പർസ്റ്റാറിനെ മറികടന്നു
നെല്‍സണ്‍ കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജയിലറിലൂടെ രജനീ കാന്ത് തമിഴ് സിനിമാ ലോകത്ത് പുതിയ കളക്ഷന്‍ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ചിത്രത്തില്‍ ഇരുന്നൂറ് കോടിയോളം രൂപയാണ് രജനീകാന്തിന് പ്രതിഫലമായി ലഭിച്ചതെന്നും വാർത്തകളുണ്ടായിരുന്നു. തൊട്ടുമുന്നിലെ വർഷം വിക്രത്തിലൂടെ മറ്റൊരു തെന്നിന്ത്യന്‍ സൂപ്പർ സ്റ്റാറായ കമല്‍ ഹാസന്‍ ശക്തമായ തിരിച്ച് വരവായിരുന്നു നടത്തിയത്. ലോകേഷ് കനകരാജ് സംവിധാന ചെയ്ത വിക്രവും തമിഴ് സിനിമയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചിരുന്നു. രജനീകാന്തിന്റേയും കമല്‍ ഹാസന്റെയും പല സിനിമകളും നേരത്തെ ഒരുമിച്ച് റിലീസ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ…