‘വെള്ള സാരിയുടുത്ത യക്ഷിക്കഥയുടെ കാലം കഴിഞ്ഞുവെന്ന് പലരും പറഞ്ഞു, എന്നാൽ…’; വിനയൻ

മലയാളത്തിലെ സൂപ്പർഹിറ്റ് ഹൊറർ ചിത്രം ‘ആകാശഗംഗ’യുടെ 25-ാം വാർഷികത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി സംവിധായകൻ വിനയൻ. വെള്ളസാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞുവെന്ന് തന്നോട് നിരവധി നിർമ്മാതാക്കൾ പണ്ട് പറഞ്ഞിരുന്നുവെന്നും എന്നാൽ തനിക്ക് ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നുവെന്നും വിനയൻ പറഞ്ഞു.  ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ആകാശഗംഗ റിലീസായിട്ട് ഇരുപത്തഞ്ചു വർഷം തികയുന്നു. വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിർമ്മാതാക്കൾ അന്നു പറഞ്ഞിരുന്നു….

Read More