എടാ മോനേ… പൊളിച്ചു…; മലബാർ രുചിയുടെ ആട് അട്ടിപ്പത്തൽ

മലബാറിൻറെ തനതു വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം മലബാർ വിഭവങ്ങൾ ലഭിക്കുന്ന മികച്ച റസ്റ്ററൻറുകൾ ഉണ്ട്. മലബാർ മട്ടൺ വിഭവങ്ങളിൽ ഏറെ പ്രശസ്തമാണ് ആട് അട്ടിപ്പത്തൽ. മലബാറിൻറെ ഈ തനതു രുചിയ്ക്ക് കേരളത്തിനകത്തും പുറത്തും ആരാധകർ ഏറെയാണ്. ആവശ്യമായ സാധനങ്ങൾ മട്ടൺ – എല്ലില്ലാത്ത കഷണങ്ങൾ – 300ഗ്രാം മാവിനാവശ്യമായ പുഴുക്കലരിയും പച്ചരിയും ഗരം മസാലപ്പൊടി – അര ടീസ്പൂൺ ഉപ്പ് – പകത്തിന് വെളിച്ചെണ്ണ – 2 ടീസ്പൂൺ മഞ്ഞൾപ്പൊടി – കാൽ…

Read More