”എ രഞ്ജിത്ത് സിനിമ” ഒഫീഷ്യൽ വീഡിയോ ഗാനം റീലിസായി; ഡിസംബർ 8ന് ചിത്രം പ്രദർശനത്തിനെത്തും

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, അന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എ രഞ്ജിത്ത് സിനിമ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റീലിസായി. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകർന്ന് ഹരിചരൺ ആലപിച്ച ” കണ്ണിലൊരിത്തിരി നേരം…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഡിസംബർ എട്ടിന് “എ രഞ്ജിത്ത് സിനിമ” പ്രദർശനത്തിനെത്തുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന…

Read More

‘എ രഞ്ജിത്ത് സിനിമ’ ട്രെയിലർ എത്തി

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എ രഞ്ജിത്ത് സിനിമ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത നടൻ നിവിൻ പോളി തന്റെ ഫേസ് ബുക്ക് പേജിലൂടെ റീലീസ് ചെയ്തു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ഫാമിലി ത്രില്ലർ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്,…

Read More