
‘എനിക്ക് ഭയങ്കര എനർജി ആയിരിക്കും’; പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ട്: അമല പോൾ
നടി അമല പോളിൻ്റെ ഇൻസ്റ്റഗ്രാം ബയോ മൂൺ ചൈൽഡ് എന്നാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ. ഒരു അഭിമുഖത്തിലാണ് അമല മനസ് തുറന്നത്. പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ടെന്ന് അമല പറയുന്നു. ആസ്ട്രോളജിക്കലി ഞാൻ നമ്പർ 2 ആണ്. ആ നമ്പറിലുള്ളവർക്ക് ചന്ദ്രനുമായി കണക്ഷൻ ഉണ്ട്. നമ്മുടെ ഇമോഷണൽ സൈക്കിൾ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂർണ ചന്ദ്രനാകുമ്പോൾ എനിക്ക് ഭയങ്കര എനർജി ആയിരിക്കും. മൂൺ കുറഞ്ഞ് വരുമ്പോൾ എനിക്ക് റെസ്റ്റ് ചെയ്യണം. ന്യൂ…