ആറ് മാസത്തിനുള്ളിൽ 930ലധികം സന്നദ്ധ സേവന പദ്ധതികൾ നടപ്പാക്കി തബൂക്ക് മുനിസിപ്പാലിറ്റി

ഈ ​വ​ർ​ഷം ആ​റു മാ​സ​ത്തി​നു​ള്ളി​ൽ 930ല​ധി​കം സ​ന്ന​ദ്ധ​സേ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ത​ബൂ​ക്ക് മു​നി​സി​പ്പാ​ലി​റ്റി മാ​തൃ​ക​യാ​കു​ന്നു. 2864 സ്ത്രീ-​പു​രു​ഷ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ത​ബൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ‘ക​മ്യൂ​ണി​റ്റി പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെൻറ്​’ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ത​ബൂ​ക്ക് റീ​ജ​ൻ മു​നി​സി​പ്പാ​ലി​റ്റി സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യ​താ​യി വി​ല​യി​രു​ത്തു​ന്നു. ത​ബൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട പാ​രി​സ്ഥി​തി​ക അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​പ​ക​രി​ച്ച​താ​യി ക​മ്യൂ​ണി​റ്റി പാ​ർ​ട്ണ​ർ​ഷി​പ്പ് ഡി​പ്പാ​ർ​ട്ട്‌​മെൻറ്​…

Read More