
ഏഴാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കും
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതാദ്യമായി മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ അൽ ദഫ്റ മേഖലയിൽ വെച്ച് സംഘടിപ്പിക്കുന്നതാണ്. മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് താഴെ പറയുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്: അൽ ദഫ്റ മേഖലയിൽ – 2023 നവംബർ 22 മുതൽ 26 വരെ. അൽ ഐനിൽ – 2023 നവംബർ 29 മുതൽ ഡിസംബർ 3…