
ആറുമാസത്തിനിടെ ദീവയിൽ 67 ലക്ഷം ഡിജിറ്റൽ ഇടപാട്
ഈ വർഷം ആദ്യ പകുതിയിൽ 67 ലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടന്നതായി ദുബൈ ഇലിക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 11 ശതമാനമാണ് ഡിജിറ്റൽ ഇടപാടുകളിലെ വർധന. 2023 ആദ്യ പകുതിയിൽ 60 ലക്ഷമായിരുന്നു ദീവയുടെ ഡിജിറ്റൽ ഇടപാട്. ഇത്തവണ നടത്തിയ 67 ലക്ഷം ഡിജിറ്റൽ ഇടപാടിൽ 11 ലക്ഷം ദീവയുടെ വെബ്സൈറ്റ് വഴിയാണ്. 22 ലക്ഷം ഇടപാട് സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും 33 ലക്ഷം ഇടപാട് ദീവയുടെ പങ്കാളികളുമായി ചേർന്നുള്ള…