ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുതിച്ചുയർന്നു

ജനുവരിയിൽ ഹമദ് വിമാനത്താവളത്തിലെത്തിയത് 35,59,063 യാത്രക്കാർ. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കാണിത്. 2022 ജനുവരിയെക്കാൾ വർധന 64.4 ശതമാനമാണ്. 2022 ജനുവരിയിൽ 21,64,389 യാത്രക്കാരായിരുന്നു വിമാനത്താവളത്തിലെത്തിയത്. വർഷാടിസ്ഥാനത്തിൽ വിമാനങ്ങളുടെ വരവുപോക്കിലും 19.3 ശതമാനം വർധനയുണ്ട്. കഴിഞ്ഞ ജനുവരിയിൽ 19,377 വിമാനങ്ങളാണ് വന്നുപോയത്. 2022 ജനുവരിയിൽ ഇതു 16,239 ആയിരുന്നു. അതേസമയം കാർഗോ വിഭാഗത്തിൽ വർഷാടിസ്ഥാനത്തിൽ 12.3 ശതമാനം കുറവാണുള്ളത്. ഈ ജനുവരിയിൽ 1,68,682 ടൺ കാർഗോയും കഴിഞ്ഞ വർഷം ജനുവരിയിൽ 1,92,253 ടണ്ണുമാണ് കൈകാര്യം…

Read More